Muscat Municipality will fully close a section of Al Khuwair Street @M_Municipality/X
World

ഗതാഗത നിയന്ത്രണം: ഒമാനിലെ അൽ ഖുവൈർ റോഡ് അടച്ചിടും

വാഹനമോടികുന്നവർ അധികൃതർ നൽകുന്ന ഗതാഗത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. സമാന്തരമായി മറ്റു പാതയിലൂടെ എങ്ങനെ യാത്ര ചെയ്യാൻ സാധിക്കും എന്ന വിവരങ്ങൾ മുനിസിപ്പാലിറ്റിയുടെ സൈറ്റിൽ ലഭ്യമാണ്.

സമകാലിക മലയാളം ഡെസ്ക്

മസ്‌കത്ത്: ബൗഷര്‍ വിലായത്തിലെ അല്‍ ഖുവൈര്‍ റോഡ് താത്കാലികമായി അടച്ചിടുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. അറ്റകുറ്റ പണികളുടെ ഭാഗമായി ദോഹത്ത് അല്‍ അദബ് സ്ട്രീറ്റിനോട് ചേര്‍ന്ന് ദോഹത്ത് അല്‍ അദബ് റൗണ്ട് എബൗട്ടിലേക്കുള്ള പാതയാണ് അടച്ചിടുന്നത്. ഈ മാസം 11 വെള്ളിയാഴ്ച വൈകിട്ട് വരെയാകും നിയന്ത്രണം.

വാഹനമോടികുന്നവർ അധികൃതർ നൽകുന്ന ഗതാഗത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. സമാന്തരമായി മറ്റു പാതയിലൂടെ എങ്ങനെ യാത്ര ചെയ്യാൻ സാധിക്കും എന്ന വിവരങ്ങൾ മുനിസിപ്പാലിറ്റിയുടെ സൈറ്റിൽ ലഭ്യമാണ്. റോയല്‍ ഒമാന്‍ പൊലീന്റെ നേതൃത്വത്തിൽ പ്രദേശത്ത് ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.

Continuing the work of the Al Khuwair Corridor Improvement Project in Bowsher Governorate, and in cooperation with the Royal Oman Police, Muscat Municipality will fully close a section of Al Khuwair Street adjacent to Sultan Qaboos Street from the evening of Thursday, July 3, 2025, until the evening of Friday, July 11. Please adhere to the traffic guidelines.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

SCROLL FOR NEXT