ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടം/വീഡിയോ ദൃശ്യം 
World

ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്കുകള്‍ പൊട്ടിത്തെറിച്ച് തീപിടുത്തം; 19 മരണം

ഇ​റാ​ഖി​ലെ ബാ​ഗ്ദാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ ഓക്സിജൻ ടാങ്കുകൾ പൊട്ടിത്തെറിച്ച് തീപിടുത്തം

Author : സമകാലിക മലയാളം ഡെസ്ക്


ബാ​ഗ്ദാ​ദ്: ഇ​റാ​ഖി​ലെ ബാ​ഗ്ദാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ ഓക്സിജൻ ടാങ്കുകൾ പൊട്ടിത്തെറിച്ച് തീപിടുത്തം.  19 പേർ മരിച്ചു. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് അപകടമുണ്ടായത്. 

നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​പ​ക​ടം ന​ട​ന്ന ആ​ശു​പ​ത്രി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ ഇ​റാ​ഖ് പ്ര​സി​ഡ​ൻറ് മു​സ്ത​ഫ അ​ൽ ഖ​ദി​മി ദു​ഖം രേ​ഖ​പ്പെ​ടു​ത്തി. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ ദു​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്