പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് എലി രക്ഷപ്പെടുന്ന ദൃശ്യം 
World

വായ് തുറന്ന് പാമ്പ്, വായുവിലേക്ക് കുതിച്ചു ചാടി എലി; ഒടുവില്‍- വീഡിയോ 

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് ഭയപ്പെടുത്തുമ്പോള്‍ മറ്റു ചിലത് കൗതുകം ജനിപ്പിക്കുന്നതാണ്. ഇപ്പോള്‍ പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് വിദഗ്ധമായി രക്ഷപ്പെടുന്ന എലിയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

മാസിമോ എക്‌സില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. വായ് തുറന്ന് ആക്രമിക്കാന്‍ വന്ന പാമ്പില്‍ നിന്ന് രക്ഷപ്പെടാന്‍ മുകളിലേക്ക് കുതിച്ചു ചാടി എലി രക്ഷപ്പെടുകയായിരുന്നു. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലായിരുന്നു എലിയുടെ രക്ഷപ്പെടല്‍. 

മുകളിലേക്ക് കുതിച്ചു ചാടി നിലത്തെത്തിയതിന് പിന്നാലെ ഞൊടിയിടയില്‍ എലി ഓടി രക്ഷപ്പെടുകയായിരുന്നു.വായ് തുറന്ന് എലിയെ പിടികൂടാന്‍ ശ്രമിച്ച പാമ്പിന് പിന്നീട് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

എഐ അധിഷ്ഠിത ഇമേജിങ് ടൂളുകള്‍, വില 16,000 രൂപയില്‍ താഴെ; വീണ്ടും ബജറ്റ് ഫോണുമായി ഓപ്പോ

മെനോപോസ് എത്തിയാൽ ലൈംഗിക ജീവിതം അവസാനിക്കുമോ? പഠനങ്ങൾ പറയുന്നത്...

റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം, എക്സൈസിനെ വിളിച്ചു വരുത്തി,43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു; ആന്റോ അ​ഗസ്റ്റിന് കൂടുതൽ കുരുക്ക്