Riyadh Metro changed the operating hours  spa/x
World

മെട്രോ സമയത്തിൽ മാറ്റം വരുത്തി റിയാദ്

വെ​ള്ളി​യാ​ഴ്​​ച അ​വ​ധി ദി​ന​മാ​യ​തി​നാൽ രാവിൽ തിരക്ക് കുറവാണ്. ഇ​ത്​ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ സ​മ​യ​മാ​റ്റം കൊണ്ട് വന്നതെന്നും അധികൃതർ വ്യക്തമാക്കി.

Author : സമകാലിക മലയാളം ഡെസ്ക്

റി​യാ​ദ്: ഈ ആഴ്ച മുതൽ റിയാദ് മെട്രോയുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തിയതായി റി​യാ​ദ് പ​ബ്ലി​ക് ട്രാ​ന്‍സ്‌​പോ​ര്‍ട്ട് അ​തോ​റി​റ്റി അ​റി​യി​ച്ചു. ഇനിമുതൽ വെള്ളിയാഴ്ചകളിൽ ​ മെ​ട്രോ ട്രെയി​നു​ക​ൾ സർവീസ്​ ആ​രം​ഭി​ക്കു​ന്ന​ത്​ രാ​വി​ലെ എ​ട്ടു മണി മുതൽ മാത്രമായിരിക്കും.

എല്ലാ ദിവസവും യാത്ര അവസാനിക്കുന്നതുപോലെ അർധരാത്രി 12 മണി വരെ മെ​ട്രോ പ്രവർത്തിക്കും. ഈ ​മാ​സം നാലാം തീയതി മുതൽ പുതിയ സമയ ക്രമം അനുസരിച്ചാണ് സ​ർ​വിസ് നടത്തുക .

രെ​ സർവീസ് തുടരുമെന്നും അധികൃതർ വ്യക്തമാക്കി. വെ​ള്ളി​യാ​ഴ്​​ച അ​വ​ധിദി​ന​മാ​യ​തി​നാൽ രാവിലെ തിരക്ക് കുറവാണ്. ഇ​ത്​ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ സ​മ​യ​മാ​റ്റം കൊണ്ട് വന്നതെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം റിയാദ് മെട്രോയുടെ  ഓറഞ്ച് ലൈനിൽ പുതിയ ഒരു സ്റ്റേഷൻ കൂടി പ്രവർത്തനം ആരംഭിച്ചിരുന്നു. ഹസൻ ബിൻ തബിദ് സ്ട്രീറ്റ് സ്റ്റേഷനാണ് പുതിയതായി ആരംഭിച്ചത്. അൻ നസീം സ്റ്റേഷനും, ഖഷം അൽഅൻ സ്റ്റേഷനുമിടയിലാണ് പുതിയ സ്റ്റേഷൻ ആരംഭിച്ചത്.

The Riyadh Public Transport Authority has announced that it has changed the operating hours of the Riyadh Metro starting this week. From now on, metro trains will only start operating on Fridays from 8 am.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT