പഴത്തിന്റെ ആകൃതിയിലുള്ള പാമ്പ് 
World

റൊബസ്റ്റ പഴമാണ് എന്ന് കരുതിയാല്‍ തെറ്റി?, ഞെട്ടി ഇന്റര്‍നെറ്റ് ലോകം- വീഡിയോ 

ബോള്‍ പൈത്തണ്‍ ഇനത്തില്‍പ്പെട്ട പാമ്പാണിത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രകൃതി രഹസ്യങ്ങള്‍ തേടിയുള്ള യാത്രയിലാണ് മനുഷ്യസമൂഹം. ഭൂമിയുടെ ജൈവവൈവിധ്യം ഏവരെയും വിസ്മയിപ്പിക്കുന്നതാണ്. ഏറെ നിഗൂഢത നിറഞ്ഞതാണ് പ്രകൃതി. ഇപ്പോള്‍ പഴത്തിന്റെ ആകൃതിയിലുള്ള പാമ്പിനെ കണ്ട് ഞെട്ടിയിരിക്കുകയാണ് ഇന്റര്‍നെറ്റ് ലോകം.

ബോള്‍ പൈത്തണ്‍ ഇനത്തില്‍പ്പെട്ട പാമ്പാണിത്. ഒറ്റ നോട്ടത്തില്‍ റൊബസ്റ്റ പഴമാണിതെന്ന് കരുതിയാല്‍ തെറ്റി. റൊബസ്റ്റ പഴം പോലെ ദേഹത്ത് മുഴുവന്‍ മഞ്ഞ നിറമാണ്. കൂടാതെ പഴം പഴുക്കുമ്പോള്‍ പ്രത്യക്ഷമാകുന്ന ബ്രൗണ്‍ പാടുകളും ഈ പാമ്പിനുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അന്നു വിഎസ് സെക്രട്ടേറിയറ്റില്‍ ഓഫിസ് ചോദിച്ചിട്ടും കൊടുത്തില്ല, ഏകാന്ത തടവുകാരനെപ്പോലെയാക്കി ജനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തി'; സി ദിവാകരന്‍ അഭിമുഖം

സ്റ്റാര്‍ഡം ബാധ്യതയായി, ഇല്ലായിരുന്നെങ്കില്‍ പേട്രിയറ്റ് കുറേക്കൂടി നല്ല സിനിമയായേനെ: പൃഥ്വിരാജ്

റൊണാൾഡോ- മോഡ്രിച്; ഇതിഹാസ നായകൻമാരിൽ ഒരാളുടെ അവസാന ലോകകപ്പ് മത്സരം ഇന്ന്!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya Plus KN 630 lottery result

വരുമാനത്തിന് മറ്റു മാര്‍ഗങ്ങള്‍ തേടണമെന്ന് മന്ത്രി; അച്ചപ്പവും കുഴലപ്പവും വിറ്റ് സ്വകാര്യ ബസ് ജീവനക്കാരുടെ പ്രതിഷേധം