എയര്‍ടാക്‌സി എക്‌സ്
World

യുഎഇയുടെ ആകാശം കീഴടക്കാന്‍ എയര്‍ടാക്‌സികള്‍; ഇലക്ട്രിക് ഫ്‌ലയിങ് കാറുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി

ക്രിസാലിയോണിന്റെ ഇന്റഗ്രിറ്റി എയര്‍ ടാക്സിക്ക് അഞ്ച് യാത്രക്കാരെയും ഒരു പൈലറ്റിനെയും ഉള്‍ക്കൊള്ളാന്‍ കഴിയും

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: 2030ടെ യുഎഇയുടെ ആകാശം കീഴടക്കാന്‍ എയര്‍ടാക്‌സികള്‍. ദുബായ് ആസ്ഥാനമായ സ്വകാര്യ വ്യോമയാന കമ്പനിയായ എയര്‍ ഷറ്റാവു 10 ഇലക്ട്രിക് ഫ്‌ലയിങ് കാറുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതായാണ് റിപ്പോര്‍ട്ട്. യൂറോപ്യന്‍ ഗതാഗത സ്ഥാപനമായ ക്രിസാലിയന്‍ മൊബിലിറ്റിയാണ് ഫ്‌ലയിങ് കാറുകള്‍ നല്‍കുക.

മിഡില്‍ ഈസ്റ്റിലെ ഒരു യൂറോപ്യന്‍ കമ്പനിയുടെ ആദ്യത്തെ വാണിജ്യ പങ്കാളിത്തമാണിത്. ക്രിസാലിയോണിന്റെ ഇന്റഗ്രിറ്റി എയര്‍ ടാക്സിക്ക് അഞ്ച് യാത്രക്കാരെയും ഒരു പൈലറ്റിനെയും ഉള്‍ക്കൊള്ളാന്‍ കഴിയും, ചരക്കുനീക്കവും നടക്കും. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാവും. 130 കിലോമീറ്റര്‍ ദൂരം ഒറ്റ ചാര്‍ജില്‍ സഞ്ചരിക്കാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആധുനിക ഗതാഗത സംവിധാനങ്ങള്‍ യാത്രാ സമയം കുറയ്ക്കുമെന്നതിനാല്‍ ദുബായിക്കു പുറമേ സൗദിയും എയര്‍ ടാക്‌സി വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്

നിലവില്‍, ജോബിയും ആര്‍ച്ചര്‍ ഏവിയേഷനും അവരുടെ യുഎഇ പങ്കാളികളോടൊപ്പം അടുത്ത വര്‍ഷം തങ്ങളുടെ പറക്കും കാറുകള്‍ പുറത്തിറക്കാനുള്ള പ്രക്രിയയിലാണ്. ജോബി, ആര്‍ച്ചര്‍ എന്നീ കമ്പനികള്‍ അവരുടെ എയര്‍ ടാക്‌സികള്‍ അടുത്ത വര്‍ഷം ദുബായില്‍ അവതരിപ്പിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT