സ്വന്തം തുമ്പിക്കൈയില്‍ ചവിട്ടുന്ന കുട്ടിയാനയുടെ ദൃശ്യം 
World

സ്വന്തം തുമ്പിക്കൈയില്‍ ചവിട്ടി കുട്ടിയാന; രസകരമായ വീഡിയോ 

ടുഡേഈയേഴ്‌സ്ഓള്‍ഡ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നകളുടെ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇതില്‍ കുട്ടിയാനകളുടെ കുസൃതികള്‍ക്കാണ് കൂടുതല്‍ കാഴ്ചക്കാര്‍ ഉള്ളത്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ടുഡേഈയേഴ്‌സ്ഓള്‍ഡ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വെള്ളം കുടിച്ചശേഷം കളിക്കാനായി ഓടുന്നതിനിടെ, സ്വന്തം തുമ്പിക്കൈയില്‍ തന്നെ കുട്ടിയാന ചവിട്ടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. അതിന് ശേഷം കുട്ടിയാനയുടെ കുട്ടിത്തം നിറഞ്ഞ പ്രതികരണങ്ങളും അടങ്ങുന്ന രസകരമായ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു