വീഡിയോ ദൃശ്യം 
World

ഒരു മണിക്കൂറില്‍ 3249 പുഷ്- അപ്പുകള്‍; ലോക റെക്കോര്‍ഡ് തിരിച്ചുപിടിച്ച് ഡാനിയല്‍ സ്‌കാലി; വീഡിയോ

ഒരു മണിക്കുറില്‍ 3249 പുഷ്- അപ്പുകള്‍ ചെയ്താണ് ഓസ്‌ട്രേലിയന്‍ അത്‌ലറ്റായ ഡാനിയല്‍ സ്‌കാലി ലോക റെക്കോര്‍ഡ് ഇട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍:നമ്മുടെ ശരീരത്തിന് ഏറ്റവും മികച്ച വ്യായാമങ്ങളിലൊന്നാണ് പുഷ്-അപ്പുകള്‍. ഒരു മണിക്കുറില്‍ 3249 പുഷ്- അപ്പുകള്‍ ചെയ്താണ് ഓസ്‌ട്രേലിയന്‍ അത്‌ലറ്റായ ഡാനിയല്‍ സ്‌കാലി ലോക റെക്കോര്‍ഡ് ഇട്ടത്. ലൂക്കാസിന്റെ റെക്കോര്‍ഡാണ് സ്‌കാലി പഴങ്കഥയാക്കിയത്.

നേരത്തെ ഒരു മണിക്കൂറില്‍ ഏറ്റവും കുടുതല്‍ പുഷ്- അപ്പ് റെക്കോര്‍ഡ് സ്‌കാലിയുടെ പേരിലായിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം നവംബര്‍ 22നാണ് തന്റെ പേരിലുള്ള റെക്കോര്‍ഡ് ലൂക്കാസ് മറികടന്നത്. സ്‌കാലിയുടെ പേരിലുള്ള 3182 എന്ന നേട്ടം 3206 പുഷ്-അപ്പുകള്‍ എടുത്ത് സ്‌കാലി മറികടന്നു. തന്റെ ഒരു വയസ്സുള്ള മകന് പ്രചോദനം നല്‍കാനും അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിക്കുന്നതിനും വേണ്ടിയാണ് റെക്കോര്‍ഡിന് ശ്രമിച്ചതെന്നായിരുന്നു അന്ന് ലൂക്കാസ് മാധ്യമങ്ങളോട് പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT