World

റെയില്‍പാളത്തില്‍ ടിക് ടോക്ക് വിഡിയോ ചിത്രീകരണം; പാഞ്ഞെത്തിയ ട്രെയിന്‍ തട്ടി 18കാരന് ദാരുണാന്ത്യം 

റെയില്‍പാളത്തില്‍ ടിക് ടോക്കിനായി സ്റ്റണ്ട് നടത്തുന്നതിനിടെയായിരുന്നു അപകടം

Author : സമകാലിക മലയാളം ഡെസ്ക്


ഇസ്ലാമാബാദ്: ടിക് ടോക്ക് വിഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ ട്രെയിന്‍ തട്ടിയ യുവാവിന് ദാരുണാന്ത്യം. റെയില്‍പാളത്തില്‍ ടിക് ടോക്കിനായി സ്റ്റണ്ട് നടത്തുന്നതിനിടെയായിരുന്നു അപകടം. 18കാരനായ ഹംസ നവീദ് ആണ് മരിച്ചത്.

ഇസ്ലാമാബാദിന് സമീപമുള്ള
റാവല്‍പിണ്ടിക്കടുത്തെ ഷാ ഖാലിദ് എന്ന സ്ഥലത്ത് ഇന്നലെയാണ് അപകടമുണ്ടായത്. ഹംസ പാളത്തിലൂടെ നടക്കുന്നത് സുഹൃത്ത് ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ഇതിനിടയില്‍ ട്രെയിന്‍ പാഞ്ഞെത്തി. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും ഹംസ മരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT