World

എങ്ങനെ നല്ല പ്രാസംഗികനാകാം; ട്രംപിനെ കണ്ട് പഠിക്കൂ

കാറിലിരുന്നു കയ്യിലിരിക്കുന്ന പേപ്പര്‍ നോക്കിയാണ് പ്രസംഗം പരിശീലിക്കുന്നത്‌

Author : സമകാലിക മലയാളം ഡെസ്ക്

അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തുള്ള പ്രസംഗം കാറിലിരുന്ന പരിശീലിക്കുന്ന ട്രംപിന്റെ വീഡിയോയാണ് ട്വിറ്ററില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. കാപ്പിറ്റോളിലേക്ക് പോകുന്ന വഴി തന്റെ ലിമോസിന്റെ പിറകിലിരുന്നാണ് അമേരിക്കന്‍ പ്രസിഡന്റ് പ്രസംഗം പഠിക്കുന്നത്. 

(വീഡിയോ കടപ്പാട്-എംഎസ്എന്‍ബിസി)
 

കയ്യില്‍ ഒരു പേപ്പറും പിടിച്ച്, ഒരു വാക്ക് തന്നെ പലയാവര്‍ത്തന പഠിക്കുന്നതായാണ് വീഡിയോയില്‍ തെളിയുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്നതോടെ വിവിധ അഭിപ്രായങ്ങളാണ് ട്രംപിന്റെ ഈ പ്രവര്‍ത്തനത്തെ കുറിച്ച് ഉയരുന്നത്. ചിലര്‍ പറയുന്നത് ഇത് പോപ്പ് സംസ്‌ക്കാരമാണെന്നാണ്. എന്നാല്‍ ചിലര്‍ പറയുന്നു ഇത് പ്രസംഗത്തിന് മുന്നോടിയായുള്ള വാം അപ്പാണെന്നും. ഷേക്ക്‌സ്പിയറിന്റെ നാടകം പഠിക്കുകയാണെന്നും ചിലര്‍ ട്വിറ്ററില്‍ ഈ വീഡിയോ പങ്ക് വെച്ച് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍; മേല്‍നോട്ട ചുമതല ഡിഐജിക്ക്

നാട്ടിക ടോൾ പിരിവിന് സ്റ്റേയില്ല: ടിഎൻ പ്രതാപന്റെ ഹർജിയിൽ ഹൈക്കോടതി നോട്ടീസ്

കീഴ്‌വഴക്കങ്ങൾ മാറ്റി ചോദ്യവുമായി സ്പീക്കർ; വേമ്പനാട്ടുകായൽ നവീകരണത്തിന് സമയബന്ധിത പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

ചെടികള്‍ പൂത്തുലയാന്‍ ഒനിയന്‍ പീല്‍ ടീ; ജൈവവളം തയ്യാറാക്കാം ഈസിയായി

റിട്ടയര്‍മെന്റിന് ശേഷം ഗ്യാരണ്ടീഡ് റിട്ടേണ്‍, ലൈഫ് കവര്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, കാന്‍സര്‍ കെയര്‍; വരുന്നു എല്‍ഐസിയുടെ മൂന്ന് സ്‌കീമുകള്‍