World

ക്വാലാലംപൂരില്‍ മതപഠന സ്ഥാപനത്തില്‍ തീപിടിച്ച് 23 കുട്ടികളും രണ്ട് വാര്‍ഡന്‍മാരും മരിച്ചു

കുട്ടികള്‍ താമസിച്ച് പഠനം നടത്തുന്ന ഇരുനില കെട്ടിടത്തിനാണ് തീ പിടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ക്വാലലംപൂര്‍: മലേഷ്യന്‍ തലസ്ഥാനമായ ക്വാലലംപൂരില്‍ മതപഠന സ്ഥാപനത്തില്‍ തീപിടുത്തം. 23കുട്ടികളും രണ്ട് വാര്‍ഡന്‍മാരും മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. 

കുട്ടികള്‍ താമസിച്ച് പഠനം നടത്തുന്ന ഇരുനില കെട്ടിടത്തിനാണ് തീ പിടിച്ചത്. പുകയില്‍ ശ്വാസം മുട്ടിയാണ് അധികംപേരും മരിച്ചത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT