World

മേശയുടെ അടിയില്‍ കറുപ്പ് നിറമുളള ഇരട്ടത്തലയന്‍ പാമ്പ്, അമ്പരപ്പ് (വീഡിയോ)

അപൂര്‍വ്വയിനം ഇരട്ടത്തലയുളള പാമ്പിനെ വീണ്ടും കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

അപൂര്‍വ്വയിനം ഇരട്ടത്തലയുളള പാമ്പിനെ വീണ്ടും കണ്ടെത്തി. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

അമേരിക്കയിലെ നോര്‍ത്ത് കരോളിനയിലാണ് പാമ്പിനെ കണ്ടെത്തിയത്. വീട്ടില്‍ അപൂര്‍വ്വയിനം പാമ്പ് ജീനി വില്‍സണിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. 

ഇഴഞ്ഞുനീങ്ങുന്ന പാമ്പിനെ ശ്രദ്ധിച്ചപ്പോഴാണ് ഇരട്ടത്തല കണ്ടത്. മേശയുടെ അടിയിലൂടെ ഇഴഞ്ഞുനീങ്ങുന്ന പാമ്പിനെ കുറിച്ച് കുടുംബാംഗങ്ങളോട് വിളിച്ച്് അറിയിച്ചു. ഇതിന്റെ വീഡിയോ വ്യാപകമായാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുന്നത്. 

പാമ്പിനെ കൊല്ലാതെ, ധൈര്യം സംഭരിച്ച് ബന്ധുക്കളുടെ സഹായത്തോടെ പാമ്പിനെ പിടിച്ച് ജാറിലിട്ടു. പിന്നീട് ചേര വിഭാഗത്തില്‍പ്പെട്ട കറുപ്പ് നിറമുളള പാമ്പിനെ സയന്‍സ് സെന്ററിലേക്ക് കൈമാറി. പാമ്പിന് നാലുമാസം പ്രായമുണ്ട്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT