World

വാര്‍ത്താ റിപ്പോര്‍ട്ടിംഗിനിടെ റിപ്പോര്‍ട്ടര്‍ക്ക് സുന്ദരികളുടെ ചുംബനം: വീഡിയോ വൈറല്‍

വാര്‍ത്താ റിപ്പോര്‍ട്ടിംഗിനിടെ റിപ്പോര്‍ട്ടര്‍ക്ക് സുന്ദരികളുടെ ചുംബനം - ദക്ഷിണ കൊറിയന്‍ ടെലിവിഷന്‍ ചാനലായ എംബിഎന്നിന്റെ മാധ്യമപ്രവര്‍ത്തകനാണ് ഈ അനുഭവം ഉണ്ടായത് 

Author : സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് നിരവധി ക്ലേശകരമായ അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. റഷ്യന്‍ ലോകകപ്പിനിടെ വനിതാ റിപ്പോര്‍ട്ടര്‍മാര്‍ ലൈംഗികമായി അപമാനിക്കപ്പെട്ട സംഭവങ്ങള്‍ നിരവധിയാണ്. റിപ്പോര്‍ട്ടിങ്ങിനിടെ കൊളംബിയന്‍ മാധ്യമപ്രവര്‍ത്തകയെ കയറിപ്പിടിച്ചതും ചുംബിച്ചതുമെല്ലാം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 

എന്നാല്‍ മറിച്ചും അനുഭവങ്ങളുണ്ടായി. റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകനെ ചുംബിച്ച് രണ്ട് റഷ്യന്‍ പെണ്‍കുട്ടികള്‍ കടന്നുകളഞ്ഞതാണ് ഒടുവിലത്തെ സംഭവം. ദക്ഷിണ കൊറിയന്‍ ടെലിവിഷന്‍ ചാനലായ എംബിഎന്നിന്റെ മാധ്യമപ്രവര്‍ത്തകനാണ് ഇത്തരമൊരു അനുഭവമുണ്ടായത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം