ആന്റണി ജോസ് കല്ലൂക്കാരന്‍ എഴുതിയ കവിത malayalam poem AI Image
Pen Drive

നനവ് - ആന്റണി ജോസ് കല്ലൂക്കാരന്‍ എഴുതിയ കവിത

Author : ആന്റണി ജോസ് കല്ലൂക്കാരന്‍

കല്‍ കിനാവില്‍ മറഞ്ഞ നോട്ടങ്ങള്‍,

യാത്രയില്‍ പെരുമ്പറകൊട്ടി പെയ്തിറങ്ങി

വിതുമ്പി വിങ്ങിയ വിടരാമൊട്ടുപോല്‍,

തുളുമ്പാതെ തുളുമ്പി നിന്നോര്‍മ്മകള്‍

വിരലകലെ നീ കൊഞ്ചി നിന്നതും,

വാല്‍ക്കണ്ണാലെ കെഞ്ചി ചേര്‍ന്നതും

കരളടച്ചു കനവിനെ പറഞ്ഞയച്ചതും

തിരിഞ്ഞുനോക്കാതെ ഞാന്‍ യാത്രയായതും

വേനലായലഞ്ഞ യാത്രയ്‌ക്കൊടുവില്‍,

കാറ്റിന്‍ കരിമിഴിയായി നീയെത്തി

അന്ത്യചുംബനത്തിനായി പിടഞ്ഞപ്രാണനില്‍,

നെഞ്ചുതല്ലി നീ പെയ്തിറങ്ങി

Malayalam Poem

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാക് സന്ദര്‍ശനം ഫലപ്രദമെന്ന് ഇറാന്‍; യുഎസ് പ്രതിനിധി സംഘത്തിന്റെ ഇസ്ലാമബാദ്‌ യാത്ര റദ്ദാക്കിയെന്ന് ട്രംപ്; ചര്‍ച്ച നടക്കില്ല

കാണാനില്ലെന്ന് പരാതി, തിരച്ചിലിനിടെ യുവാവിനെയും യുവതിയെയും ഒരേ കയറില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങി; ഇരുപതുകാരിക്ക് പാമ്പു കടിയേറ്റു

വീണ്ടും വൈഭവ് ഷോ...; 36 പന്തില്‍ നൂറടിച്ചു, വേഗതയേറിയ മൂന്നാമത്തെ സെഞ്ച്വറി

വിദേശ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് ക്രിസ്ത്യന്‍ മിഷനറിമാര്‍ പണം പിന്‍വലിച്ചു; ഇഡി അന്വേഷണം മാവോയിസ്റ്റ് മേഖലകളിലേക്ക്

SCROLL FOR NEXT