Sports

റൊണാള്‍ഡോയോടുള്ള പ്രേമം 'തലയ്ക്കു' പിടിച്ചാല്‍ -വീഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

സെലിബ്രിറ്റികളോട് ആരാധന തോന്നുന്നത് സ്വാഭാവികമാണ്. അതു ഫുട്‌ബോള്‍ ആരാധകരുടെ താരസ്‌നേഹമാണെങ്കില്‍ പറയുകയും വേണ്ട. തന്റെ സൂപ്പര്‍ താരത്തിനു വേണ്ടി എന്തും ചെയ്യാന്‍ വരെ ആരാധകര്‍ തയാറാണ്.

റിയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോടുള്ള ആരാധന എത്രത്തോളമുണ്ടെന്ന് ഈ ആരാധകനോടു ചോദിച്ചാല്‍, ഇതോ ഇങ്ങോട്ടു നോക്കൂ എന്ന് സ്വന്തം തല കാണിച്ചുതരം. അതെ, ക്രിസ്റ്റിയാനോയോടുള്ള ആരാധന മൂത്ത ആരധകന്‍ സ്വന്തം തലയില്‍ ക്രിസ്റ്റിയാനോയുടെ ബ്രാന്‍ഡ് പേരായ സിആര്‍7 എന്നു ഇംഗ്ലീഷിലും ഗോളടിച്ചാലുള്ള റൊണാള്‍ഡോയുടെ ആഘോഷവുമാണ് തന്റെ തലയില്‍ പണിതിരിക്കുന്നത്. 

ഇതു കണ്ട് സാക്ഷാല്‍ ക്രിസ്റ്റ്യാനോ വരെ ഞെട്ടിയെന്നാണ് സോഷ്യല്‍ മീഡിയ വിരുതന്മാര്‍ അഭിപ്രായപ്പെടുന്നത്. മുടിയില്‍ റൊണാള്‍ഡോയെ  ഉണ്ടാക്കുന്നതു കാണാം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിയുടെ ഭാവി ജീവിതം ജയിലില്‍; പ്രതിപക്ഷനേതൃസ്ഥാനം രാജിവെച്ചില്ലെങ്കില്‍ ജനകീയപ്രക്ഷോഭം: ഷോണ്‍ ജോര്‍ജ്ജ്

പൊതുസ്ഥലത്ത് വാഹനം കഴുകരുത്; അബുദാബിയില്‍ നിരോധനം

Bypoll results LIVE | അടിപതറി മമത; നന്ദി​ഗ്രാമിൽ ബിജെപിക്ക് തകർപ്പൻ ജയം

'യുവാക്കളെ ഭയമാണെങ്കില്‍ രാജ്യം മുഴുവന്‍ അടച്ചിടൂ'; ഡല്‍ഹിയിലെ നിയന്ത്രണങ്ങളെ വിമര്‍ശിച്ച് അഭിജിത് ദീപ്‌കെ

ചെറുതാഴം രാമപുരത്ത് സ്വകാര്യ ബസ്സും പാർസൽ ലോറിയും കൂട്ടിയിടിച്ചു; 15 യാത്രക്കാർക്ക് പരിക്ക്