ഫോട്ടോ: ട്വിറ്റർ 
Sports

നിര്‍ണായക കളിയില്‍ ടോസ് അഫ്ഗാനിസ്ഥാന്, ബാറ്റിങ് തെരഞ്ഞെടുത്ത് മുഹമ്മദ് നബി

അഫ്ഗാന്‍ പ്ലേയിങ് ഇലവനിലേക്ക് ശറഫുദ്ദീന്‍ അഷ്‌റഫിന് പകരം മുജീബ് ഉര്‍ റഹ്മാന്‍ എത്തി

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഗ്രൂപ്പ് രണ്ടിലെ നിര്‍ണായക മത്സരത്തില്‍ ടോസ് അഫ്ഗാന്. ടോസ് നേടിയ മുഹമ്മദ് നബി ബാറ്റിങ് തെരഞ്ഞെടുത്തു. 

അഫ്ഗാന്‍ പ്ലേയിങ് ഇലവനിലേക്ക് ശറഫുദ്ദീന്‍ അഷ്‌റഫിന് പകരം മുജീബ് ഉര്‍ റഹ്മാന്‍ എത്തി. മുജീബ് എത്തിയത് മാത്രമാണ് അഫ്ഗാന്‍ പ്ലേയിങ് ഇലവനിലെ മാറ്റം. നമീബിയക്കെതിരെ കളിച്ച അതേ ഇലവനുമായാണ് ന്യൂസിലാന്‍ഡ് ഇറങ്ങുന്നത്. 

ഇന്ന് അഫ്ഗാനെ തോല്‍പ്പിച്ചാല്‍ ഗ്രൂപ്പ് രണ്ടില്‍ നിന്ന് പാകിസ്ഥാനൊപ്പം ന്യൂസിലാന്‍ഡ് സെമി ഫൈനലിലേക്ക് കടക്കും. ന്യൂസിലാന്‍ഡിനെ അഫ്ഗാന്‍ തോല്‍പ്പിച്ചാല്‍ മൂന്ന് ടീമുകള്‍ക്കും 6 പോയിന്റ് എന്ന നില വരും. ഇങ്ങനെ വരുമ്പോള്‍ നെറ്റ് റണ്‍റേറ്റില്‍ മുന്‍പിലുള്ള ടീം സെമിയിലേക്ക് കടക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി