ഫോട്ടോ: ട്വിറ്റർ 
Sports

ലക്ഷ്യം ഫൈനല്‍; ടോസ് ഇന്ത്യക്ക്, ബാറ്റിങ് തിരഞ്ഞെടുത്തു; ശാർദുൽ ഠാക്കൂറിനു പകരം അക്ഷർ

ഇന്ന് ജയം ഇന്ത്യക്കൊപ്പമാണെങ്കില്‍ ഇന്ത്യ ഫൈനല്‍ ഏറെക്കുറെ ഉറപ്പാക്കും

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. ഇരു ടീമുകളും സൂപ്പര്‍ ഫോറിലെ രണ്ട് മത്സരങ്ങളും വിജയിച്ചാണ് വരുന്നത്. 

ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. പാകിസ്ഥാനെതിരായ പോരാട്ടത്തിൽ കളിച്ച ശാർദുൽ ഠാക്കൂറിനെ മാറ്റി ഇന്ത്യ അക്ഷർ പട്ടേലിനെ ഇറക്കി. ടീമിലെ ഏക മാറ്റവും ഇതുതന്നെ. 

ഇന്ന് ജയിച്ച് ഫൈനലുറപ്പിക്കുകയാണ് ഇരു ടീമുകളും ലക്ഷ്യമിടുന്നത്. ഇന്ന് ജയം ഇന്ത്യക്കൊപ്പമാണെങ്കില്‍ ഇന്ത്യ ഫൈനല്‍ ഏറെക്കുറെ ഉറപ്പാക്കും. ലങ്കയും ഇതേ അവസ്ഥയില്‍ തന്നെയാണ്. ജയിച്ചാല്‍ അവര്‍ക്കും ബര്‍ത്ത് ഏതാണ്ട് ഉറപ്പാക്കാം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT