ഋഷഭ് പന്ത് എക്സ്
Sports

കോളടിച്ചത് പന്തിനും ശ്രേയസിനും, മുസ്ലീം ലീഗിനെതിരെ വീണ്ടും മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

മുസ്ലീം ലീഗിനെതിരെയുള്ള വിമര്‍ശനം ആവര്‍ത്തിച്ച മുഖ്യമന്ത്രി അധികാരം നിലനിര്‍ത്താന്‍ ചെയ്യാന്‍ പാടില്ലാത്തത് പലതും മുസ്ലീം ലീഗ് ചെയ്യുന്നുവെന്നും പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ഐപിഎല്‍ താര ലേലത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഋഷഭ് പന്ത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി പന്ത് മാറി. താരത്തെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ടീമിലെത്തിച്ചത് 27 കോടിയ്ക്ക്. ശ്രേയസ് അയ്യരെ പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത് 26.75 കോടിയ്ക്ക്.

ഋഷഭ് പന്തിന് 27 കോടി! ഐപിഎല്ലിലെ സര്‍വകാല റെക്കോര്‍ഡ്, സ്വന്തമാക്കിയത് ലഖ്‌നൗ

ഋഷഭ് പന്ത്

'അധികാരത്തിനായി ചെയ്യാന്‍ പാടില്ലാത്തത് ചെയ്യുന്നു, സാദിഖലി തങ്ങള്‍ക്കെതിരെയുള്ളത് രാഷ്ട്രീയ വിമര്‍ശനം'

പിണറായി വിജയന്‍

'ലോകത്തിലെ ഏറ്റവും മികച്ച മനുഷ്യന്‍, റഹ്മാനെ ഞാനെന്റെ ജീവനോളം വിശ്വസിക്കുന്നു, സ്‌നേഹിക്കുന്നു': കുറിപ്പുമായി സൈറ ബാനു

എആർ റഹ്മാനും സൈറ ബാനുവും

തിരുവല്ലയില്‍ റോഡിന് കുറുകെ കെട്ടിയിരുന്ന കയര്‍ കഴുത്തില്‍ കുരുങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

തിരുവല്ലയിൽ അപകടം നടന്ന സ്ഥലം

സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണറെ കണ്ടു; ഹേമന്ത് സോറന്‍ 28ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ഹേമന്ത് സോറന്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT