ഫോട്ടോ: ട്വിറ്റര്‍ 
Sports

മഞ്ഞപ്പടയുടെ പ്രതിരോധ കോട്ട കാക്കാന്‍ ക്രൊയേഷ്യന്‍ താരം; മാര്‍ക്കോ ലെസ്‌കോവിച്ചിനെ സ്വന്തമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ് 

ഐഎസ്എല്‍ സീസണ്‍ മുന്‍പിലെത്തി നില്‍ക്കുന്നതിന് ഇടയില്‍ ക്രൊയേഷ്യന്‍ താരത്തെ സ്വന്തമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഐഎസ്എല്‍ സീസണ്‍ മുന്‍പിലെത്തി നില്‍ക്കുന്നതിന് ഇടയില്‍ ക്രൊയേഷ്യന്‍ താരത്തെ സ്വന്തമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്. ക്രൊയേഷ്യയുടെ പ്രതിരോധനിര താരം മാര്‍ക്കോ ലെസ്‌കോവിച്ചിനെയാണ് ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചത്. 

ക്രൊയേഷ്യയുടെ ദേശിയ ടീമില്‍ അംഗമായിരുന്നു 30കാരനായ സെല്‌കോവിച്ച്. ക്രൊയേഷ്യന്‍ ടോപ് ഡിവിഷന്‍ ക്ലബ്ബായ ജിഎന്‍കെ ഡൈനാമോ സാഗ്രെബില്ലില്‍ നിന്നാണ് താരത്തെ ബ്ലാസ്‌റ്റേഴ്‌സ് മഞ്ഞക്കുപ്പായത്തിലേക്ക് എത്തിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സോണിയ ഗാന്ധി തിരുത കണ്ടിട്ട് പോലും ഇല്ല, 'തിരുതത്തോമ' വിളി കാര്യമാക്കാറില്ല: കെവി തോമസ്

'മതേതരത്വം സംരക്ഷിക്കാന്‍ നില്‍ക്കുന്നവരാണെന്ന് നെഞ്ചില്‍ കൈവച്ച് പറയാമോ?'; രാജീവ് ചന്ദ്രശേഖറിനെതിരെ വി ഡി സതീശന്‍

ഒലിച്ചുപോയത് 7.41 ലക്ഷം കോടി രൂപ; ഓഹരി വിപണിയിൽ 'കരടി വിളയാട്ടം', ആറുമാസത്തെ താഴ്ന്ന നിലയില്‍, രൂപയ്ക്ക് 28 പൈസയുടെ നഷ്ടം

തന്റെ ഭര്‍ത്താവായി അഭിനയിക്കാന്‍ പറ്റില്ലെന്ന് ആ നടന്‍ പറഞ്ഞു; അയാളോട് പാവം തോന്നുമെന്നും മഞ്ജു പത്രോസ്

സതീശന് രാഷ്ട്രീയ പക്വത ഇല്ല; അവിശ്വസനീയമായ രീതിയില്‍ നുണ പറയുന്നു; വിമര്‍ശനവുമായി കെവി തോമസ്