T20 World Cup x
Sports

ഷഹീന്‍ അഫ്രീദി തിരിച്ചെത്തി; ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും

പാകിസ്ഥാന് ജയം അനിവാര്യം, ജയം തുടരാന്‍ ഇംഗ്ലണ്ട്

സമകാലിക മലയാളം ഡെസ്ക്

പല്ലക്കീല്‍: ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിലുള്ള ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി പാകിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുത്തു.

ആദ്യ കളിയില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച അതേ ടീമിനെ തന്നെ ഇംഗ്ലണ്ട് നിലനിര്‍ത്തി. രണ്ടാം മത്സരവും ജയിച്ച് സെമിയിലേക്ക് കൂടുതല്‍ അടുക്കുകയാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്.

ന്യൂസിലന്‍ഡിനെതിരായ ആദ്യ പോരാട്ടം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചതിനാല്‍ സെമി ഉറപ്പിക്കാന്‍ പാകിസ്ഥാന് ഇന്ന് ജയം അനിവാര്യമാണ്. നിലവില്‍ അവര്‍ക്ക് ഒരു പോയിന്റാണുള്ളത്. ഷഹീന്‍ അഫ്രീദി പാകിസ്ഥാന്‍ ഇലവനില്‍ തിരിച്ചെത്തി. സ്പിന്നര്‍ അബ്രാര്‍ അഹമദ് ടീമില്‍ ഇല്ല.

eng vs pak, T20 World Cup, Super 8: Pakistan captain Salman Ali Agha has won the toss and opted to bat first against England

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎസ് സി പ്രായപരിധി കൂട്ടി; 40 വയസ് വരെ അപേക്ഷിക്കാം

ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ഒറ്റ ഗ്രൂപ്പില്‍! വനിതാ ടി20 ലോകകപ്പ്; മത്സര ക്രമം, സമയം, വേദി; എല്ലാം അറിയാം

കൊച്ചിയില്‍ കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

ദേശീയപാതയിലെ പാര്‍ശ്വഭിത്തിയിലെ കൂറ്റന്‍ സ്ലാബ് സര്‍വ്വീസ് റോഡില്‍ വീണു, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, വിഡിയോ

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന ദര്‍ശനം നാളെ; അറിയാം ഐതീഹ്യവും പ്രത്യേകതകളും

SCROLL FOR NEXT