ദക്ഷിണാഫ്രിക്കൻ നായകൻ ക്വിന്റൻ ‍ഡി കോക്ക്/ ട്വിറ്റർ 
Sports

കോവിഡ് പരിശോധനയില്‍ എല്ലാവര്‍ക്കും നെഗറ്റീവ്; ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങി ദക്ഷിണാഫ്രിക്ക

കോവിഡ് പരിശോധനയില്‍ എല്ലാവര്‍ക്കും നെഗറ്റീവ്; ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങി ദക്ഷിണാഫ്രിക്ക

സമകാലിക മലയാളം ഡെസ്ക്

ജൊഹന്നാസ്ബര്‍ഗ്: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുത്ത് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം. പരമ്പരയ്ക്ക് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയില്‍ ആര്‍ക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചു. എല്ലാവരുടേയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അധികൃതര്‍ വ്യക്ചതമാക്കി. 

പരമ്പരയിലെ ആദ്യ ടെസ്റ്റ് ഈ മാസം 26ന് സെഞ്ചൂറിയനില്‍ ആരംഭിക്കും. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 

കഴിഞ്ഞ പരമ്പരയ്ക്കായി തിരഞ്ഞെടുത്ത ടീമിലെ രണ്ട് പേര്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവരേയും ഒഴിവാക്കി. നിലവില്‍ 17അംഗ ടീമാണുള്ളത്. ഇവരുടെ പരിശോധനാ ഫലമാണ് ഇപ്പോള്‍ നെഗറ്റീവായിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT