ടികെ ചാത്തുണ്ണി/ ഫെയ്സ്ബുക്ക് 
Sports

ഫുട്ബോൾ പരിശീലകൻ ടികെ ചാത്തുണ്ണി ബിജെപിയിലേക്ക്; വിജയ യാത്രയിൽ അം​ഗത്വമെടുക്കും

ഫുട്ബോൾ പരിശീലകൻ ടികെ ചാത്തുണ്ണി ബിജെപിയിലേക്ക്; വിജയ യാത്രയിൽ അം​ഗത്വമെടുക്കും

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: പ്രശസ്ത ഫുട്ബോൾ പരിശീലകൻ ടികെ ചാത്തുണ്ണി ബിജെപി അം​ഗത്വമെടുക്കുന്നു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര തൃശൂരിലെത്തുമ്പോൾ അം​ഗത്വമെടുക്കാനാണ് തീരുമാനം. 

വികസനകാര്യങ്ങളിൽ ബിജെപിയുടെ സമീപനമാണ് തന്നെ ആ പാർട്ടിയോട് അടുപ്പിച്ചതെന്ന് ചാത്തുണ്ണി പറഞ്ഞു. വിജയ യാത്ര തൃശൂരിലെത്തുമ്പോൾ പ്രമുഖരെ അം​ഗമാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്‍

അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍

അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!

​Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

മുംബൈയിലും പ്രതിഷേധം; ഇമ്രാന്‍ ഖാന്‍ കസ്റ്റഡിയില്‍; പൊലീസ് വാഹനത്തില്‍ നിന്നും നടന്റെ സെല്‍ഫി