ഫുട്ബോൾ ലോകകപ്പ്

പെരിസിച്ചിലുടെ തിരിച്ചടിച്ച് ക്രൊയേഷ്യ;  കളി ഒപ്പത്തിനൊപ്പം 

 റഷ്യന്‍ കളിമുറ്റത്ത് ആര് കപ്പുയര്‍ത്തുമെന്ന് അറിയാനുളള ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ഫ്രാന്‍സിനെതിരെ ഗോള്‍ മടക്കി ക്രൊയേഷ്യ

Author : സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ:  റഷ്യന്‍ കളിമുറ്റത്ത് ആര് കപ്പുയര്‍ത്തുമെന്ന് അറിയാനുളള ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ഫ്രാന്‍സിനെതിരെ ഗോള്‍ മടക്കി ക്രൊയേഷ്യ. 29-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചാണ് ക്രൊയേഷ്യയുടെ സമനില ഗോള്‍ നേടിയത്. ക്രൊയേഷ്യയുടെ ഒത്തിണക്കത്തോടെയുളള പ്രകടനമാണ് ഗോളിലേക്ക് വഴി തുറന്നത്. 

നേരത്തെ ഗ്രീസ്മാന്‍ എടുത്ത ഫ്രീക്വിക്ക് മരിയോ മാന്‍സുകിച്ചിന്റെ തലയില്‍ തട്ടി ക്രൊയേഷ്യന്‍ വലയില്‍ കയറിയാണ് കളിയുടെ 18-ാം മിനിറ്റില്‍  ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ പിറന്നത്. തുടക്കം മുതല്‍ ക്രൊയേഷ്യയ്ക്കായിരുന്നു ആധിപത്യം. അവസരം കാത്തുനിന്ന ഫ്രാന്‍സ് ഗോള്‍ നേടുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

SCROLL FOR NEXT