ഫുട്ബോൾ ലോകകപ്പ്

 മാന്‍സുകിചിന്റെ അബദ്ധം; ഫ്രഞ്ച് പട മുന്നില്‍

റഷ്യന്‍ കളിമുറ്റത്ത് ആര് കപ്പുയര്‍ത്തുമെന്ന് അറിയാനുളള ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ക്രൊയേഷ്യയ്‌ക്കെതിരെ ഫ്രാന്‍സ് മുന്‍പില്‍.

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ:  റഷ്യന്‍ കളിമുറ്റത്ത് ആര് കപ്പുയര്‍ത്തുമെന്ന് അറിയാനുളള ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ക്രൊയേഷ്യയ്‌ക്കെതിരെ ഫ്രാന്‍സ് മുന്‍പില്‍.  ഗ്രീസ്മാന്‍ എടുത്ത ഫ്രീക്വിക്ക് മരിയോ മാന്‍സുകിച്ചിന്റെ തലയില്‍ തട്ടി ക്രൊയേഷ്യന്‍ വലയില്‍ കയറുകയായിരുന്നു. കളിയുടെ 18-ാം മിനിറ്റിലായിരുന്നു ഫ്രാന്‍സിന്റെ ആദ്യ ഗോള്‍.

കളിയുടെ തുടക്കം മുതല്‍ ക്രൊയേഷ്യയ്ക്കായിരുന്നു ആധിപത്യം. അവസരം കാത്തുനിന്ന ഫ്രാന്‍സ് ഗോള്‍ നേടുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്മകുമാർ പുറത്തേക്ക്?; പാർട്ടിക്ക് അവമതിപ്പുണ്ടാക്കി, വിശദീകരണം തേടി സിപിഎം

ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ഇറാന്‍ അവസാനിപ്പിക്കണം; പ്രമേയം പാസാക്കി യുഎന്‍ സുരക്ഷാ കൗണ്‍സില്‍

ജി സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കുമോ?; ഇന്ന് നിര്‍ണായക വാര്‍ത്താസമ്മേളനം

ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം, പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ തോക്കുമായി അക്രമി; തലനാരിഴയ്ക്ക് രക്ഷപ്പെടല്‍

Today's Rashi Phalam March 12, 2026: വരുമാനം വർദ്ധിക്കും, ഉല്ലാസയാത്രയിൽ പങ്കെടുക്കും

SCROLL FOR NEXT