ഗ്രെ​ഗ് ബെൽ എക്സ്
Sports

ഒളിംപിക്സ് അത്‍ലറ്റിക്സ് സ്വർണം നേടിയ ഏറ്റവും പ്രായമുള്ള താരം, ലോങ് ജംപ് ഇതിഹാസം; ​ഗ്രെ​ഗ് ബെൽ ഇനി ഓർമ

1956ലെ മെൽബൺ ഒളിംപിക്സ് ലോങ് ജംപിലാണ് ബെൽ സ്വർണ മെഡൽ നേടിയത്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ: അമേരിക്കൻ ലോങ് ജംപ് ഇതിഹാസം ​ഗ്രെ​ഗ് ബെൽ (94) അന്തരിച്ചു. ജീവിച്ചിരിപ്പുള്ള ഒളിംപിക്സ് അത്‍ലറ്റിക്സ് സ്വർണം സ്വന്തമാക്കിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഓർമയാകുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് അദ്ദേഹത്തിന്റെ വിയോ​ഗം.

1956ലെ മെൽബൺ ഒളിംപിക്സിലാണ് ​ഗ്രെ​ഗ് ബെൽ ലോങ് ജംപ് സ്വർണം സ്വന്തമാക്കിയത്. 1957ൽ 8.10 മീറ്റർ ദൂരം ചാടി വ്യക്തി​ഗത റെക്കോർഡും സ്ഥാപിച്ചു. ഇതിഹാസ താരം ജെസി ഓവൻസ് 1935ൽ സ്ഥാപിച്ച ലോക റെക്കോ‍ർഡിനു വെറും 3 സെന്റി മീറ്റർ മാത്രം പിന്നിലായിരുന്നു ഈ പ്രകടനം.

അത്‍ലറ്റിക്സിൽ നിന്നു വിരമിച്ച ശേഷം ​ഗ്രെ​ഗ് ബെൽ ദന്ത ഡോക്ടറായും അദ്ദേഹം ഏറെ കാലും തിർന്നു. ലോ​ഗൻസ്പോർട് സ്റ്റേറ്റ് ഹോസ്പിറ്റലിന്റെ ഡയറക്ടറായിരുന്നു. 89ാം വയസ് മുതൽ അദ്ദേഹം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT