രോഹിത് ശര്‍മ/ഫോട്ടോ: ഇന്‍സ്റ്റഗ്രാം 
Sports

നാലാം ടെസ്റ്റിനുള്ള പിച്ച് എങ്ങനെയാവും? വീണ്ടും വിമര്‍ശകരെ ഉന്നം വെച്ച് രോഹിത് ശര്‍മ

പിച്ചിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ മുന്‍പോട്ട് പോകവെ വിമര്‍ശകരെ കുത്തിയാണ് രോഹിത് ശര്‍മയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് എത്തിയത്

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: മൂന്നാം ടെസ്റ്റിലെ പിച്ചിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. പിച്ചിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ മുന്‍പോട്ട് പോകവെ വിമര്‍ശകരെ കുത്തിയാണ് രോഹിത് ശര്‍മയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് എത്തിയത്. 

പരിശീലനത്തിന് ഇടയില്‍ ആലോചനയില്‍ മുഴുകി ഗ്രൗണ്ടില്‍ കിടക്കുന്ന ഫോട്ടോയാണ് രോഹിത് പങ്കുവെച്ചത്. നാലാം ടെസ്റ്റിനുള്ള പിച്ച് എങ്ങനെയാവും എന്ന സംശയത്തില്‍ എന്നാണ് രോഹിത്ത് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്. 

മൂന്നാം ടെസ്റ്റില്‍ പിച്ചിന് പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ലെന്ന ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണിന്റെ വാക്കുകളെ പിന്തുണച്ച് രോഹിത് പരസ്യമായി രംഗത്തെത്തിയിരുന്നു. ഇവിടെ കളി മനസിലാകുന്നവര്‍ ഉണ്ടെന്നായിരുന്നു പീറ്റേഴ്‌സണിന്റെ വീഡിയോയ്ക്ക് അടിയില്‍ വന്ന് രോഹിത് കമന്റ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല'; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

'രാജ്യത്ത് ബലാത്സംഗം കൂടാന്‍ കാരണം ഇവരെപ്പോലുള്ള സ്ത്രീകള്‍'; നടിക്കെതിരെ റാപ്പറുടെ വിവാദ പ്രസ്താവന

പഴയ സാമ്പാര്‍ വിളമ്പി, ഭര്‍ത്താവ് വഴക്കുപറഞ്ഞു; യുവതി ജീവനൊടുക്കി

താമസിക്കുന്ന വീട്ടില്‍ തന്നെ തുടരാന്‍ ഇടക്കാല ഉത്തരവ് വേണം; പുതിയ ഹര്‍ജിയുമായി സംഗീത

റംസാന്‍ നോമ്പില്‍ ഇഡ്ഡലി തീറ്റ മത്സരം; അഭിഭാഷക അസോസിയേഷന്‍ തീരുമാനം മാറ്റി, സൈബര്‍ ചര്‍ച്ച

SCROLL FOR NEXT