Shree Charani x
Sports

ശ്രീചരണി 1ാം റാങ്ക്, ​​ദീപ്തി 2ാം റാങ്ക്; വിട്ടുകൊടുക്കാതെ ഇന്ത്യന്‍ താരങ്ങള്‍!

ഐസിസി വനിതാ ടി20 ബൗളിങ് റാങ്കിങ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ദുബൈ: ഐസിസിയുടെ ഏറ്റവും പുതിയ വനിതാ ടി20 റാങ്കിങില്‍ ബൗളര്‍മാരിലെ ഒന്നും രണ്ടും റാങ്കുകള്‍ വിട്ടുകൊടുക്കാതെ ഇന്ത്യയുടെ ശ്രീചരണിയും ദീപ്തി ശര്‍മയും. പേസര്‍മാരായ നന്ദനി ശര്‍മ, ക്രാന്തി ഗൗഡ് എന്നിവരാണ് പുതിയ പട്ടികയില്‍ നേട്ടമുണ്ടാക്കിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

നന്ദനി ഒറ്റയടിക്ക് 26 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 45ാം റാങ്കിലെത്തി. ക്രാന്തി 9 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 43ലും എത്തി.

സിംബാബ്‌വെക്കെതിരായ പരമ്പര 2-0ത്തിനു ഉറപ്പിച്ചതിനു പിന്നാലെയാണ് ഇന്ത്യന്‍ താരങ്ങളുടെ നേട്ടം. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും നന്ദനിയും ക്രാന്തിയും തിളങ്ങിയത് ഇരുവര്‍ക്ക് നേട്ടമായി.

India’s dominance in the ICC Women’s T20I Bowling Rankings continues, with Shree Charani and Deepti Sharma retaining the top two positions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വരുന്നു ഇരട്ട ന്യൂനമര്‍ദ്ദം; ശനിയാഴ്ച വരെ പരക്കെ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

വരുമാനം കൂടിയത് കൊണ്ട് കാര്യമില്ല!; മാസംതോറും സമ്പാദ്യം കുറയ്ക്കുന്ന അഞ്ചു ശീലങ്ങള്‍

'ദിലീപ് അത് സമ്മതിച്ചില്ല, കാത്തിരിപ്പിന്റെ സുഖം കിട്ടണമെങ്കിൽ ​ഗോപിയെ കാണിക്കാതിരിക്കണം'; 'ഈ പുഴയും കടന്ന്' ക്ലൈമാക്സിനെക്കുറിച്ച് കമൽ

സ്റ്റാലിന്റെ ഭാര്യയുടെ ചിത്രം മോര്‍ഫ് ചെയ്തു, സെക്രട്ടേറിയേറ്റിലടക്കം ബോംബ് ഭീഷണി, പൊലീസിനെ വട്ടം ചുറ്റിച്ച യുവാവ് പിടിയില്‍

'ഡബിൾ' ലോക റെക്കോർഡ്, മിച്ചൽ സ്റ്റാർക്കിന് ടെസ്റ്റിൽ അപൂർവ നേട്ടം!