ഫോട്ടോ: ഐസിസി, ട്വിറ്റര്‍ 
Sports

ടോസ് ഇന്ത്യക്ക്, നെതര്‍ലന്‍ഡ്‌സിന് എതിരെ ആദ്യം ബാറ്റ് ചെയ്യും, ടീമില്‍ മാറ്റമില്ല 

പാകിസ്ഥാന് എതിരായ മത്സരത്തിന് ഇറക്കിയ അതേ ഇലവനുമായാണ് ഇന്ത്യ രണ്ടാം മത്സരവും കളിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ നെതര്‍ലന്‍ഡ്‌സിന് എതിരെ ബാറ്റിങ് തെരഞ്ഞെടുത്തു. പാകിസ്ഥാന് എതിരായ മത്സരത്തിന് ഇറക്കിയ അതേ ഇലവനുമായാണ് ഇന്ത്യ രണ്ടാം മത്സരവും കളിക്കുന്നത്. 

അശ്വിന് പകരം ചഹലിന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചേക്കും എന്ന സൂചന ഉണ്ടായിരുന്നു. എന്നാല്‍ ബാറ്റിങ് ബാലന്‍സ് നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ അശ്വിനെ തന്നെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി. നെതര്‍ലന്‍ഡ്‌സിന് എതിരെ ഋഷഭ് പന്ത് പ്ലേയിങ് ഇലവനിലേക്ക് എത്തിയേക്കും എന്ന വിലയിരുത്തലും ശക്തമായിരുന്നു. എന്നാല്‍ ദിനേശ് കാര്‍ത്തിക്കിനെ തന്നെ ടീമില്‍ നിലനിര്‍ത്താനും ഇന്ത്യ തീരുമാനിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു