ഫോട്ടോ:ബിസിസിഐ, ട്വിറ്റർ 
Sports

നാല് മാറ്റങ്ങളുമായി ഇന്ത്യ, കെഎല്‍ രാഹുലിന് പരിക്ക്; ബാറ്റിങ് തെരഞ്ഞെടുത്ത് രോഹിത്‌

വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ കളിക്കുന്നില്ല. ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാഹുല്‍ കളിക്കാത്തത്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ അവസാന ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. 

വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ കളിക്കുന്നില്ല. ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാഹുല്‍ കളിക്കാത്തത്. രാഹുലിന് പകരം ശ്രേയസ് അയ്യര്‍ ടീമില്‍ ഇടം നേടി. ചഹലിന് പകരം കുല്‍ദീപ് യാദവ് പ്ലേയിങ് ഇലവനിലേക്ക് എത്തി. വാഷിങ്ടണ്‍ സുന്ദര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ശാര്‍ദുല്‍ താക്കൂറിന് പകരം ദീപക് ചഹറിനെയാണ് ഇന്ത്യ കളിപ്പിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു; ബിജെപിക്ക് തിരിച്ചടി

ത്രില്ലറില്‍ പാകിസ്ഥാനെ തുരത്തി; പുരുഷ ക്രിക്കറ്റ് സ്വര്‍ണവും വിട്ടുകൊടുക്കാതെ ഇന്ത്യ!

പുതിയ രണ്ടു സ്‌കൂട്ടറുകള്‍ പുറത്തിറക്കി അപ്രീലിയ; അറിയാം ഫീച്ചറുകള്‍

കറ്റാര്‍വാഴ തഴച്ചുവളരാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ; സ്ഥലപരിമിതി പ്രശ്‌നമല്ല, ചട്ടിയിലും നടാം

സ്ത്രീകളുടെ കഥകള്‍ ആര്‍ത്തവത്തിലും പീഡനത്തിലും അതിജീവനത്തിലും ഒതുങ്ങരുത്; സ്ത്രീ സൗഹൃദങ്ങളും സംസാരിക്കണം: എസ്തര്‍