ഫോട്ടോ: ട്വിറ്റർ 
Sports

രണ്ട് ദിവസം മുന്‍പ്‌ 6-0ന് ജയം, അതേ ജപ്പാനോട് 3-5ന് തോറ്റ് ഇന്ത്യ; വെങ്കലപ്പോരില്‍ പാകിസ്ഥാന്‍ എതിരാളി 

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ജപ്പാനോട് തോറ്റ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്

ധാക്ക: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ജപ്പാനോട് തോറ്റ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ പുറത്ത്. മൂന്നിന് എതിരെ അഞ്ച് ഗോളുകള്‍ക്കാണ് ജപ്പാന്റെ ജയം. 

ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന അവസാന മത്സരത്തില്‍ രണ്ട് ദിവസം മുന്‍പ് ജപ്പാനെ ഇന്ത്യ എതിരില്ലാത്ത ആറ് ഗോളിന് തകര്‍ത്തിരുന്നു. എന്നാല്‍ സെമിയിലേക്ക് എത്തിയപ്പോള്‍ ജപ്പാന്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചു. 

സെമിയില്‍ ആദ്യ രണ്ട് മിനിറ്റില്‍ തന്നെ ജപ്പാന്‍ രണ്ട് ഗോളുകള്‍ കണ്ടെത്തി. ഇനി വെങ്കലമെഡലിനായുള്ള മത്സരത്തില്‍ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. സൗത്ത് കൊറിയയോടാണ് പാകിസ്ഥാന്‍ തോറ്റത്. 6-5നാണ് പാകിസ്ഥാന്റെ തോല്‍വി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എഴുത്തച്ഛന്‍ പുരസ്‌കാരം മേതിലിന്

Delhi Protest: 'ചലോ ദില്ലി' : രാംലീല മൈതാനിയിലേക്ക് പ്രവര്‍ത്തകര്‍ എത്തിത്തുടങ്ങി

അധികാരകേന്ദ്രങ്ങളിൽ മാറ്റം ഉണ്ടാവുമോ?, പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകൾക്ക് സാധ്യത; കേരളത്തിന് 2026 എങ്ങനെയായിരിക്കും?

"സൂക്ഷട മട രാശിനി'യോ അതേത് പടം ?'; 'സീൻ' ട്രെയ്‌‌ലർ ലോഞ്ചിൽ നസ്രിയയുടെ സിനിമാ ലിസ്റ്റ് കേട്ട് പൊട്ടിച്ചിരിച്ച് നസ്‌ലിനും ജിത്തു മാധവനും

വെറും 59 മിനിറ്റ് കൊണ്ട് ഡല്‍ഹിയില്‍ നിന്ന് ആഗ്രയില്‍ എത്താം; വരുന്നു വടക്കേ ഇന്ത്യയിലും ബുള്ളറ്റ് ട്രെയിന്‍, കോറിഡോര്‍ പദ്ധതിക്ക് പ്രധാനമന്ത്രിയുടെ അംഗീകാരം