ഫോട്ടോ: ട്വിറ്റർ 
Sports

ഇന്റർകോണ്ടിനന്റൽ കപ്പ്; ഫൈനലിനു മുന്നേ റിഹേഴ്സൽ; ​ഗോളില്ലാതെ ഇന്ത്യയും ലബനനും 

രണ്ട് തുടർ വിജയങ്ങളുടെ കരുത്തിലാണ് ഇന്ത്യ മൂന്നാം പോരിനിറങ്ങിയത്. അവസാന പോരാട്ടത്തിൽ ടീമിന് വിജയിക്കാനായില്ല

സമകാലിക മലയാളം ഡെസ്ക്


ഭുവനേശ്വർ: ഇന്റർകോണ്ടിനന്റൽ കപ്പ് ഫുട്ബോൾ പോരാട്ടത്തിൽ ഫൈനലുറപ്പിച്ച ഇന്ത്യ അവസാന ​ഗ്രൂപ്പ് പോരാട്ടത്തിൽ ​ഗോൾ​ര​ഹിത സമനില വഴങ്ങി. ലബാനനെതിരെയാണ് തുല്ല്യത പാലിച്ചത്. 

രണ്ട് തുടർ വിജയങ്ങളുടെ കരുത്തിലാണ് ഇന്ത്യ മൂന്നാം പോരിനിറങ്ങിയത്. അവസാന പോരാട്ടത്തിൽ ടീമിന് വിജയിക്കാനായില്ല. നേരത്തെ മം​ഗോളിയ, വനൗതു ടീമുകൾക്കെതിരെയാണ് ഇന്ത്യയുടെ വിജയങ്ങൾ. ഈ മാസം 18നാണ് ഫൈനൽ. ഇന്ത്യയും ലബനാനും തമ്മിൽ തന്നെയാണ് പോരാട്ടം. 

സുവർണാവസരങ്ങൾ ലഭിച്ചിട്ടും ​ഗോളടിക്കാൻ കഴിയാതെയാണ് ഇന്ത്യ കളം വിട്ടത്. മികച്ച അവസരങ്ങൾ പാഴാക്കാൻ താരങ്ങൾ മത്സരിച്ചു. ലബനൻ പക്ഷേ അധികം മുന്നേറ്റങ്ങൾ നടത്തിയതുമില്ല. മലയാളി താരങ്ങളായ സഹദ് അബ്ദുൽ സമദും ആഷിഖ് കുരുണിയനും സ്റ്റാർട്ടിങ് ഇലവനിൽ കളിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT