ധവാനും പൂരാനും ട്വിറ്റര്‍
Sports

രാഹുല്‍ ഇംപാക്ട് പ്ലയര്‍! ലഖ്‌നൗവിനെ നയിച്ച് നിക്കോളാസ് പൂരാന്‍

രാഹുലിന് പരിക്ക് അലട്ടുന്നു

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ ബാറ്റിങ് തിരഞ്ഞെടുത്ത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ലഖ്‌നൗ ടീമിനെ നിക്കോളാസ് പൂരാനാണ് നയിക്കുന്നത്.

നായകന്‍ കെഎല്‍ രാഹുല്‍ ഇംപ്കാട് പ്ലയറായി കളിക്കും. താരത്തിനു പരിക്ക് അലട്ടുന്നുണ്ട്. പരിക്കില്‍ നിന്നു മുക്തനാകാനുള്ള സമയം അനുവദിച്ചതിന്റെ ഭാഗമായാണ് താരത്തെ ബാറ്റിങിനു മാത്രം ഇറക്കാനുള്ള തീരുമാനം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആദ്യ മത്സരം തോറ്റ ലഖ്‌നൗ ജയത്തിലൂടെ തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ്. പഞ്ചാബ് ആദ്യ പോരാട്ടം വിജയിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ അവര്‍ തോറ്റു. ജയ വഴിയിലെത്താനാണ് ശിഖര്‍ ധവാനും സംഘവും ആഗ്രഹിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്ന് 87 പേര്‍ കൊല്ലപ്പെട്ടു; ആക്രമിച്ചത് അമേരിക്കന്‍ അന്തര്‍വാഹിനി- വിഡിയോ

റെക്കോര്‍ഡിലേക്ക് നടന്നുനീങ്ങി അല്ലെന്‍; മറികടന്നത് ആരെ?

പണം ഇരട്ടിയാകും, പത്തുവര്‍ഷം കൊണ്ട് കോടീശ്വരനാകാം!; ചെയ്യേണ്ടത് ഇത്രമാത്രം

ശബരി റെയില്‍പ്പാത: സ്ഥലം ഏറ്റെടുപ്പിന് അനുമതി, പദ്ധതി ചെലവ് 3,800.9 കോടി രൂപ

വെടിക്കെട്ട് ബാറ്റിങ്ങുമായി ഫിന്‍ അല്ലെന്‍, 33 പന്തില്‍ സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനലില്‍

SCROLL FOR NEXT