ട്രിപ്പിൾ ജംപിൽ സ്വർണം നേടുന്ന നയന ജെയിംസ്/ വീഡിയോ സ്ക്രീൻ ഷോട്ട് 
Sports

ഇന്ത്യൻ ​ഗ്രാൻപ്രീ; കേരളത്തിന്റെ ജിൻസൻ ജോൺസനും നയന ജെയിംസിനും സ്വർണം

ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണവും വെള്ളിയും കേരളത്തിന് തന്നെയാണ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്ത്യൻ ​ഗ്രാൻപ്രീ അത്‌ലറ്റിക്‌സിൽ മലയാളി താരങ്ങളായ ജിൻസൻ ജോൺസൻ, നയന ജെയിംസ് എന്നിവർക്ക് സ്വർണം. 1,500 മീറ്ററിലാണ് ജിൻസൻ ജോൺന്റെ സുവർണ നേട്ടം. ട്രിപ്പിൾ ജംപിലാണ് നയന സ്വർണം സ്വന്തമാക്കിയത്. 
 
1,500 മീറ്ററിൽ മൂന്ന് മിനിറ്റും 44.52 സെക്കൻഡിലും ഫിനിഷ് ചെയ്താണ് ജിൻസൻ സുവർണ താരമായത്. 

ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണവും വെള്ളിയും കേരളത്തിന് തന്നെയാണ്. നയന സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ വെള്ളി ഗായത്രി ശിവകുമാറിനാണ്. 13.22 മീറ്റര്‍ താണ്ടിയാണ് നയന സ്വര്‍ണമണിഞ്ഞത്. ഗായത്രി 13.19 മീറ്റര്‍ താണ്ടിയാണ് വെള്ളി നേടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT