ഗൗതം ഗംഭീര്‍ പങ്കുവച്ച വിഡിയോയില്‍നിന്ന്‌ 
Sports

കപില്‍ ദേവിനെ തട്ടിക്കൊണ്ടുപോയി?; വിഡിയോയുമായി ഗൗതം ഗംഭീര്‍, ഊഹാപോഹങ്ങള്‍

വിഡിയോ പെട്ടെന്നു തന്നെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇതിഹാസ ക്രിക്കറ്റ് താരം കപില്‍ ദേവിനോടു സാദൃശ്യമുള്ളയാളെ കൈകള്‍ കെട്ടി ബലം പ്രയോഗിച്ചു കൊണ്ടുപോവുന്നതിന്റെ വിഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഇത്തരമൊരു വിഡിയോ ആര്‍ക്കെങ്കിലും ലഭിച്ചുവോയെന്നും ഇത് കപില്‍ തന്നെയാണോയെന്നുമുള്ള ചോദ്യത്തോടെയാണ്, ഗംഭീര്‍ എക്‌സില്‍ വിഡിയോ പോസ്റ്റ് ചെയ്തത്.

വിഡിയോ പെട്ടെന്നു തന്നെ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. കപിലിനെ ആരോ തട്ടിക്കൊണ്ടുപോവുന്നതിന്റെ ദൃശ്യങ്ങള്‍ ആണെന്ന രീതിയിലാണ് വിഡിയോ ചിത്രീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇതിന്റെ ആധികാരികത വ്യക്തമല്ല.

അതേസമയം പുതിയ പരസ്യ തന്ത്രമാണ് ഇതെന്ന ആക്ഷേപങ്ങളും വരുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു