കൊല്ലം- തൃശൂര്‍ സെമി പോരാട്ടത്തില്‍ നിന്ന് എക്സ്
Sports

കിരീടം ആര്‍ക്ക്? കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലം- കാലിക്കറ്റ് ഫൈനല്‍ ഇന്ന്

ഫൈനല്‍ പോരാട്ടം ഇന്ന് വൈകീട്ട് 6.45 മുതല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ കലാശ പോരാട്ടം ഇന്ന്. വൈകീട്ട് 6.45 മുതല്‍ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ് പോരാട്ടം.

ടൂര്‍ണമെന്റില്‍ മികച്ച പ്രകടനവുമായി മുന്നേറിയ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സും കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സുമാണ് കിരീടത്തിനായി നേര്‍ക്കുനേര്‍ വരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒന്നാം സെമിയില്‍ കാലിക്കറ്റ് ട്രിവാന്‍ഡ്രം റോയല്‍സിനെ വീഴ്ത്തിയാണ് ഫൈനലുറപ്പിച്ചത്. കൊല്ലം രണ്ടാം സെമിയില്‍ തൃശൂര്‍ ടൈറ്റന്‍സിനെ പരാജയപ്പെടുത്തി.

ഒന്നാം സെമിയില്‍ കാലിക്കറ്റ് 18 റണ്‍സിനും രണ്ടാം സെമിയില്‍ കൊല്ലം 16 റണ്‍സിനുമാണ് ജയിച്ചത്. ടൂര്‍ണമെന്റിലെ ഏറ്റവും മികവ് കാണിച്ച ടീമുകളാണ് പ്രഥമ കിരീടത്തിനായി കച്ച മുറുക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT