കേരളത്തിനായി ഗോളുകള്‍ നേടിയ ജെസിന്‍ 
Sports

കേരളം സന്തോഷ് ട്രോഫി ഫൈനലില്‍; ആരാധകര്‍ക്ക് മുന്നില്‍ മഴവില്ലഴക്

കേരളത്തിനായി ജെസിന്‍ 5 ഗോളുകളും അര്‍ജുനും ഷെഗിലും ഓരോ ഗോള്‍ വീതം നേടി

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: സന്തോഷ് ട്രോഫിയില്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ച് കേരളം. മൂന്നിനെതിരെ എഴ് ഗോളുകള്‍ക്കാണ് കര്‍ണാടകയെ കേരളം തകര്‍ത്തത്. കേരളത്തിനായി ജെസിന്‍ 5 ഗോളുകളും അര്‍ജുനും ഷെഗിലും ഓരോ ഗോള്‍ വീതം നേടി

30ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ജെസിന്റെ ഹാട്രിക് പ്രകടനമാണ് കേരളത്തെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 24ാം മിനിറ്റില്‍ ഒരു ഗോളിന് പുറകിലായ ശേഷമാണ് കേരളം കളിയിലേക്ക് മടങ്ങിയെത്തിയത്‌.

ഇതാദ്യമായാണ് സന്തോഷ് ട്രോഫി മത്സരത്തില്‍ അഞ്ച് ഗോള്‍ നേടിയത്. നേരത്തെ ആസീഫ് സഫീറാണ് കേരളത്തിനായി സന്തോഷ് ട്രോഫിയില്‍ കുടുതല്‍ ഗോളുകള്‍ നേടിയത്. അന്ന് നാലുഗോളുകളാണ് സഫീറിന്റെ കാലില്‍ നിന്ന് പിറന്നത്. മണിപ്പൂരോ ബംഗാളോ ആയിരിക്കും ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT