ഗോള്‍ നേട്ടമാഘോഷിക്കുന്ന മെസി, സുവാരസ് ട്വിറ്റര്‍
Sports

മെസിയും സുവാരസും പഴയ 'ബാഴ്‌സ' മാജിക്കും! ഇന്റര്‍ മയാമിക്ക് തകര്‍പ്പന്‍ ജയം

ഇന്‍റര്‍ മയാമി 5-0 ഒര്‍ലാന്‍ഡോ സിറ്റി,

Author : അംബികാസുതന്‍ മാങ്ങാട്

വാഷിങ്ടന്‍: അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ പഴ ബാഴ്‌സലോണ കാലം ആവര്‍ത്തിച്ച് ലയണല്‍ മെസിയും ലൂയീസ് സുവാരസും. ഒര്‍ലാന്‍ഡോ സിറ്റിക്കെതിരായ പോരാട്ടത്തില്‍ ഇന്റര്‍ മയാമി മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് വിജയം സ്വന്തമാക്കി. ജയത്തോടെ മയാമി ലീഗില്‍ തലപ്പത്തുമെത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മെസിയും സുവാരസും ഇരട്ട ഗോളുകള്‍ നേടി. ശേഷിച്ച ഗോള്‍ റോബര്‍ട്ട് ടെയ്‌ലര്‍ വലയിലാക്കി. റോബര്‍ട്ട് നേടിയ ഗോളിനു അവസാനം മെസി നേടിയ ഗോളിനും വഴിയൊരുക്കിയതും സുവാരസ്.

കളിയുടെ 4, 11 മിനിറ്റുകളിലാണ് സുവാരസിന്റെ ഗോള്‍. മെസി 57, 62 മിനുറ്റുകളില്‍. 29ാം മിനിറ്റിലാണ് റോബര്‍ട്ട് ടെയ്‌ലര്‍ വല ചലിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ