ന്യൂഡൽഹി: രാജ്യത്തെ ആശുപത്രികളിൽ ഓക്സിജൻ സൗകര്യം ഉറപ്പു വരുത്തുന്നതിനായി ഒരു കോടി രൂപ സംഭാവന നൽകി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. മിഷൻ ഓക്സിജൻ പദ്ധതിയിലേക്കാണ് സച്ചിൻ സംഭവാന നൽകിയിരിക്കുന്നത്.
കോവിഡ് ആശുപത്രികളിലേക്ക് ഓക്സിജൻ കോൺസൻട്രേറ്റുകൾ ഇറക്കുമതി ചെയ്യാനാണ് ഈ പണം ഉപയോഗിക്കുക. കോവിഡിന്റെ രണ്ടാം വ്യാപനം ആരോഗ്യ മേഖലയ്ക്ക് മേൽ വലിയ സമ്മർദം സൃഷ്ടിച്ചിരിക്കുകയാണ്. കോവിഡ് ബാധിതർക്ക് ആവശ്യമായ ഓക്സിജൻ എത്തിക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത്, സച്ചിൻ ട്വിറ്ററിൽ കുറിച്ചു.
25 പേരുൾപ്പെട്ട യുവ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates