Mondo Duplantis x
Sports

വീണ്ടും 'പറന്ന്' ഡുപ്ലാന്റിസ്! 13ാം വട്ടവും പോള്‍ വാള്‍ട്ടിലെ സ്വന്തം ലോക റെക്കോര്‍ഡ് തിരുത്തി (വിഡിയോ)

ലോക അത്‌ലറ്റിക്‌സ് കോണ്ടിനെന്റല്‍ ലോക ടൂറില്‍ നേട്ടം

സമകാലിക മലയാളം ഡെസ്ക്

ബുഡാപെസ്റ്റ്: പോള്‍ വാള്‍ട്ടിലെ സ്വന്തം റെക്കോര്‍ഡ് നിരന്തരം തിരുത്തുന്ന സ്വീഡന്‍ താരം മോണ്ടോ ഡുപ്ലാന്റിസ് (അർമാൻഡ് ഡുപ്ലാന്റിസ്) പുതിയ ദൂരം താണ്ടി റെക്കോര്‍ഡ് വീണ്ടും തിരുത്തി. ഇത് 13ാം തവണയാണ് താരം സ്വന്തം നേട്ടം ഉയര്‍ത്തുന്നത്.

ബുഡാപെസ്റ്റില്‍ നടന്ന ലോക അത്‌ലറ്റിക്‌സ് കോണ്ടിനെന്റല്‍ ലോക ടൂറിലാണ് പുതിയ നേട്ടം. താരം 6.29 മീറ്റര്‍ പിന്നിട്ടു.

ഇക്കഴിഞ്ഞ ജൂണിലാണ് 6.28 മീറ്റര്‍ താണ്ടി 12ാം വട്ടം റെക്കോര്‍ഡ് തിരുത്തിയത്. പിന്നാലെയാണ് ഒന്നര മാസം പിന്നിടുമ്പോള്‍ വീണ്ടും റെക്കോര്‍ഡ് തിരുത്തി ഉയരം താണ്ടിയത്.

Sweden's pole vault superstar Mondo Duplantis cleared breaking the world record for the 13th time in his illustrious career.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച, വിഡിയോ

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

ഡ്രൈവിങ്ങിനിടെ സ്‌കൂട്ടറില്‍ തല പൊക്കി നിന്ന് വിഷപ്പാമ്പ്, അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതിദാരിദ്ര്യ മുക്ത സംസ്ഥാനം: ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ല, 2021ല്‍ തുടങ്ങിയ ശ്രമമെന്ന് എം ബി രാജേഷ്

SCROLL FOR NEXT