ഫോട്ടോ: ട്വിറ്റർ 
Sports

ടെസ്റ്റില്‍ ആദ്യം, പിന്നാലെ ഏകദിനം, ഇപ്പോള്‍ ടി20; ഒറ്റ പര്യടനത്തില്‍ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം; ചരിത്രമെഴുതി മുകേഷ് കുമാര്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ അരങ്ങേറ്റം കുറിച്ചാണ് മുകേഷ് ചരിത്രമെഴുതിയത്

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ടെസ്റ്റിലും പിന്നാലെ ഏകദിനത്തിലും അതും കഴിഞ്ഞു ടി20യില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച് മുകേഷ് കുമാര്‍ ഒരു നേട്ടം സ്വന്തമാക്കി. ഒറ്റ പര്യടനത്തില്‍ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറാന്‍ അവസരം കിട്ടിയ രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമായി മുകേഷ് മാറി. 

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ അരങ്ങേറ്റം കുറിച്ചാണ് മുകേഷ് ചരിത്രമെഴുതിയത്. പേസ് ബൗളര്‍ തന്നെയായ ടി നടരാജനാണ് ഇത്തരമൊരു അവസരം ലഭിച്ച ആദ്യ ഇന്ത്യന്‍ താരം. 

അഗ്രസീവ് പേസറായ മുകേഷ് ഭാവിയുടെ കണ്ടെത്തലാണെന്നു ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മികച്ച ലൈനും ലെങ്തും കാത്തുസൂക്ഷിച്ച് പന്തെറിയുന്ന മുകേഷ് ടെസ്റ്റിലെ അരങ്ങേറ്റത്തില്‍ രണ്ട് വിക്കറ്റെടുത്തു. മൂന്ന് ഏകദിന പോരാട്ടത്തില്‍ നിന്നു നാല് വിക്കറ്റുകള്‍. ഏകദിനത്തില്‍ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT