ദില്‍ഷന്‍ മധുഷങ്ക ട്വിറ്റര്‍
Sports

പരിക്കേറ്റ് മധുഷങ്ക പുറത്ത്; മുംബൈ ഇന്ത്യന്‍സിനു തിരിച്ചടി

ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്‍ പോരാട്ടങ്ങള്‍ തുടങ്ങാനിരിക്കെ മുംബൈ ഇന്ത്യന്‍സിനു തിരിച്ചടി. അവരുടെ ശ്രീലങ്കന്‍ പേസര്‍ ദില്‍ഷന്‍ മധുഷങ്കയ്ക്ക് ആദ്യത്തെ ചില മത്സരങ്ങള്‍ നഷ്ടമാകും.

ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിന മത്സരത്തിനിടെ താരത്തിനു പരിക്കേറ്റു. ഇതോടെ മൂന്നാം ഏകദിനത്തില്‍ താരം കളിക്കില്ലെന്നുറപ്പായി. കാലിനേറ്റ പരിക്കാണ് താരത്തിനു പോരാട്ടങ്ങള്‍ നഷ്ടമാക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മിന്നും ഫോമില്‍ പന്തെറിയുന്നതിനിടെയാണ് വില്ലനായി പരിക്കെത്തിയത്. സ്‌കാനിങ്ങില്‍ താരത്തിന്റെ പരിക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങള്‍ മധുഷങ്കയ്ക്ക് വിശ്രമം ആവശ്യമാണെന്നു ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT