സിദ്ധാര്‍ഥ് കൗള്‍  ട്വിറ്റര്‍
Sports

സിദ്ധാര്‍ഥ് കൗള്‍ കൗണ്ടിയില്‍; നോര്‍ത്താംപ്റ്റനായി ഇറങ്ങും

26.45 ആവറേജ്. 13 തവണ നാല് വിക്കറ്റുകള്‍ വീഴ്ത്തി. അഞ്ച് വിക്കറ്റ് നേട്ടം 16 തവണ

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: മുന്‍ ഇന്ത്യന്‍ താരവും പേസറുമായ സിദ്ധാര്‍ഥ് കൗള്‍ ഇംഗ്ലീഷ് കൗണ്ടിയില്‍. താരം കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ നോര്‍ത്താംപ്റ്റന്‍ഷെയര്‍ ടീമിനായാണ് കളിക്കാനിറങ്ങുന്നത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ താരത്തിനു മികച്ച ട്രാക്ക് റെക്കോര്‍ഡുണ്ട്. 83 മത്സരങ്ങളില്‍ നിന്നു 284 വിക്കറ്റുകള്‍ സിദ്ധാര്‍ഥ് വീഴ്ത്തിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

26.45 ആവറേജ്. 13 തവണ നാല് വിക്കറ്റുകള്‍ വീഴ്ത്തി. അഞ്ച് വിക്കറ്റ് നേട്ടം 16 തവണ.

ഇന്ത്യന്‍ ജേഴ്‌സിയില്‍ മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങള്‍ കളിച്ചു. ഏകദിനത്തില്‍ വിക്കറ്റില്ല. ടി20യില്‍ നാല് വിക്കറ്റുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

​Jantar Mantar Protest: ഗ്യാനേഷിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകുമെന്ന് രാഹുൽ

ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം

'ഇരട്ടി കരുത്തോടെ ഒളിംപിക് പോരാട്ടങ്ങൾക്കായി തിരിച്ചെത്തു'; എം ശ്രീശങ്കർ ചികിത്സയ്ക്കായി ലണ്ടനിലേക്ക്