ഫോട്ടോ: ട്വിറ്റർ 
Sports

അവസാനത്തെ സ്‌ട്രൈക്ക്! മരിച്ച താരത്തെ കൊണ്ട് ഗോളടിപ്പിച്ച് സഹകളിക്കാര്‍

ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച തങ്ങളുടെ സ്‌ട്രൈക്കര്‍ക്കാര്‍ ഈ അപൂര്‍വ ആദരാഞ്ജലി

Author : സമകാലിക മലയാളം ഡെസ്ക്

സാന്റിയാഗോ: ജീവിച്ചിരുന്നപ്പോള്‍ തങ്ങള്‍ക്കായി അടിച്ചുക്കൂട്ടിയ ഗോളുകള്‍ക്ക് ആദരം. മരിച്ച ചിലിയന്‍ താരത്തെ കൊണ്ട് ഗോളടിപ്പിച്ച് സഹതാരങ്ങള്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച തങ്ങളുടെ സ്‌ട്രൈക്കര്‍ക്കാര്‍ ഈ അപൂര്‍വ ആദരാഞ്ജലി. 

ചിലി ക്ലബ് അപാരിസിയോണിന്റെ സ്‌ട്രൈക്കര്‍ ജയ്‌മെയാണ് മരിച്ചത്. ജയ്മയുടെ മൃതദേഹവുമായി പേടകം അവര്‍ മൈതാനത്തേക്ക് കൊണ്ടുവന്നു. സഹതാരങ്ങള്‍ ജയ്മയെ കൊണ്ട് അവസാനമായി ഗോളടിപ്പിച്ചു.

ഗോള്‍ ബോക്‌സിനുള്ളില്‍ വെച്ച പേടകത്തിലേക്ക് സഹതാരങ്ങളില്‍ ഒരാള്‍ പന്ത് തട്ടി. പേടകത്തില്‍ തട്ടി പന്ത് നേരെ ഗോള്‍ വലയിലേക്ക്.. സഹതാരങ്ങളും കൂടി നിന്ന ആരാധകരും ആരവം മുഴക്കി താരത്തിന്റെ അവസാന ഗോള്‍ ആഘോഷിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

ലൈഫ് ജാക്കറ്റ് ഉണ്ടെങ്കിൽ മാത്രം സരക്ഷിതരാവില്ല, ഇക്കാര്യങ്ങൾ കൂടി ഉറപ്പാക്കൂ

Today's Rashi Phalam May 3| ചെലവുകളിൽ നിയന്ത്രണം പാലിക്കുക, കുടുംബ ജീവിതം സന്തോഷകരമാകും

'നാണമില്ലേ? അവസരം കിട്ടാനാണോ ഈ കാട്ടിക്കൂട്ടല്‍?'; ഐശ്വര്യ ലക്ഷ്മിയുടെ ഗ്ലാമറസ് ലുക്കിന് വിമര്‍ശനം

'കൃപാകരി.. ഓർമയുണ്ടോ ഈ മുഖം എന്ന സിനിമയ്ക്ക് വേണ്ടി ചെയ്തത്'; നന്ദ​ഗോവിന്ദം ഭജൻസിനോട് പാട്ടിന് പിന്നിലെ കഥ പറഞ്ഞ് വിനീത്

SCROLL FOR NEXT