Sports

തുറിച്ച്‌ നോട്ടവുമായി പ്രകോപനം, പിന്നാലെ ജയത്തിന്റെ ക്രഡിറ്റ്‌ നല്‍കാനും വിസമ്മതിച്ച്‌ കോഹ്‌ലി; സൂര്യകുമാറിനെതിരായ പെരുമാറ്റത്തിനെതിരെ വിമര്‍ശനം

മുംബൈ ഇന്നിങ്‌സിന്റെ 13ാം ഓവര്‍ അവസാനിച്ചതിന്‌ പിന്നാലെ കവറില്‍ നിന്ന്‌ സൂര്യകുമാറിനെ പ്രകോപിപ്പിക്കുന്ന നോട്ടവുമായാണ്‌ കോഹ്‌ ലി അടുത്തു വന്നത്

Author : സമകാലിക മലയാളം ഡെസ്ക്


അബുദാബി: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന്‌ തഴയപ്പെട്ടതിന്‌ പിന്നാലെ സൂര്യകുമാര്‍ യാദവിന്‌ നേരെ കോഹ്‌ ലിയുടെ ഭാഗത്ത്‌ നിന്നുണ്ടായ പെരുമാറ്റത്തിനെതിരെ വിമര്‍ശനം. മുംബൈ ഇന്നിങ്‌സിന്റെ 13ാം ഓവര്‍ അവസാനിച്ചതിന്‌ പിന്നാലെ കവറില്‍ നിന്ന്‌ സൂര്യകുമാറിനെ പ്രകോപിപ്പിക്കുന്ന നോട്ടവുമായാണ്‌ കോഹ്‌ ലി അടുത്തു വന്നത്‌.

ആര്‍സിബിക്ക്‌ അനുകൂലമായി കളി തിരിക്കാന്‍ അവസരം ലഭിച്ച സമയം സൂര്യകുമാറിനെ വീഴ്‌ത്താനായിരുന്നു നെഗറ്റീവ്‌ ടച്ചുള്ള തന്ത്രവുമായി കോഹ്‌ ലി എത്തിയത്‌. എന്നാല്‍ 43 പന്തില്‍ നിന്ന്‌ 79 റണ്‍സ്‌ നേടി ടീം ജയം തൊടും വരെ സൂര്യകുമാര്‍ ക്രീസില്‍ നിന്നു. മത്സര ശേഷം കോഹ്‌ ലിക്കുള്ള മറുപടിയും മുംബൈ താരത്തില്‍ നിന്ന്‌ വന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹർജിക്കാരില്‍ ഒരാള്‍ പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

പഞ്ചസാരയ്ക്ക് പകരം എന്ത് കഴിക്കാം? ആരോഗ്യകരമായ 5 ബദലുകൾ

'ഫുള്‍ടോസ് എറിയുന്നത് നിര്‍ത്തിയിട്ട് പിച്ചിനെ കുറ്റപ്പെടുത്തൂ'; ബൗളര്‍മാരെ വിമര്‍ശിച്ച് ഗാവസ്‌കര്‍

'പക്കാ രജനി ഷോ, ലാലേട്ടനെ ഒന്നുമല്ലാതാക്കി! ഇന്റർവെല്ലിൽ തിയറ്റർ കുലുക്കാൻ ഒരു കാമിയോ'; 'ജയിലർ 2' എക്സ് പ്രതികരണം

'മതം മാറിയാല്‍ പിന്നാക്ക സംവരണമില്ല', തമിഴ്നാട്ടിലെ മുസ്ലിം സംവരണം റദ്ദാക്കിയത് സുപ്രീം കോടതി ശരിവച്ചു