ആര്‍ അശ്വിന്‍റെ ബാറ്റിങ് എക്സ്
Sports

'നരെയ്ന്‍ സ്റ്റൈല്‍ അശ്വിന്‍!'- 20 പന്തില്‍ തൂക്കിയത് 45 റണ്‍സ് (വീഡിയോ)

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ മിന്നും ബാറ്റിങ്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കൊല്‍ക്കത്ത നൈറ്റ്‌റേഡേഴ്‌സ് ഓപ്പണറും മിസ്ട്രി സ്പിന്നറുമായ സുനില്‍ നരെയ്ന്‍ ഈ സീസണിലാണ് കരിയറില്‍ ആദ്യമായി സ്ഥിരതയോടെ ബാറ്റ് വീശിയത്. വമ്പന്‍ വെടിക്കെട്ടായിരുന്നു തരത്തിന്റെ വക. അതേ ബാറ്റിങ് പവറില്‍ കരുത്തു കാണിക്കുകയാണ് ഇപ്പോള്‍ ആര്‍ അശ്വിന്‍.

തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ഡിന്‍ഡിഗല്‍ ഡ്രാഗണ്‍സിനായി അശ്വിന്റെ തകര്‍പ്പന്‍ ബാറ്റിങ്. ഒപ്പണറായി കളത്തിലെത്തിയ അശ്വിന്‍ നാല് കൂറ്റന്‍ സിക്‌സുകളും 3 ഫോറും സഹിതം 20 പന്തില്‍ അടിച്ചെടുത്തത് 45 റണ്‍സ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചേപുല്‍ സൂപ്പര്‍ ഗില്ലീസിനെതിരായ പോരാട്ടത്തിലാണ് അശ്വിന്റെ തകര്‍പ്പന്‍ വെടിക്കെട്ട്. മൂന്ന് റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ വീണു ഡ്രാഗണ്‍സ് പരുങ്ങിയടിച്ചു നില്‍ക്കെയാണ് ടീമിനെ കരകയറ്റി അശ്വിന്‍ ആഞ്ഞടിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT