രഞ്ജി ട്രോഫി ഫയൽ ചിത്രം
Sports

രഞ്ജി ട്രോഫി: ബിഹാറിനെതിരെ കേരളത്തിന് ബാറ്റിങ്ങ്, സഞ്ജു ഇല്ല

രോഹന്‍ എസ് കുന്നുമ്മേലാണ് കേരളത്തെ നയിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബിഹാറിനെതിരെ കേരളത്തിന് ആദ്യം ബാറ്റിങ്ങ്. ടോസ് നേടിയ ബിഹാര്‍ ക്യാപ്റ്റന്‍ അഷുതോഷ് അമാന്‍ കേരളത്തെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. സഞ്ജു സാംസണ്‍ ടീമിലില്ല.

പകരം രോഹന്‍ എസ് കുന്നുമ്മേലാണ് കേരളത്തെ നയിക്കുന്നത്. വിഷ്ണു രാജ് ആണ് കേരളത്തിന്റെ വിക്കറ്റ് കീപ്പര്‍. ഈ സീസണിലെ കേരളത്തിന്റെ നാലാം മത്സരമാണിത്. കഴിഞ്ഞ കളിയില്‍ കേരളം മുംബൈയോട് 232 റണ്‍സിന്റെ കനത്ത തോല്‍വി വഴങ്ങിയിരുന്നു.

കേരള ടീം: അഖില്‍, രോഹന്‍ എസ് കുന്നുമ്മല്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി, അക്ഷയ് ചന്ദ്രന്‍, ആനന്ദ് കൃഷ്ണന്‍, ബേസില്‍ തമ്പി, ജലജ് സക്‌സേന, നിധീഷ് എം ഡി, ശ്രേയസ് ഗോപാല്‍, വിഷ്ണു രാജ് (വിക്കറ്റ് കീപ്പര്‍), വിഷ്ണു വിനോദ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT