Rinku Singh MP Priya Saroj wedding x
Sports

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

2025 ജൂണിലാണ് വിവാഹ നിശ്ചയം നടന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ലഖ്‌നൗ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങും സമാജ് വാദി പാര്‍ട്ടി എംപി പ്രിയ സരോജും തമ്മിലുള്ള വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍. റമദ ഹോട്ടലിലാണ് ചടങ്ങുകള്‍. റിങ്കുവിന്റേയും പ്രിയയുടേയും ബന്ധുക്കളും അടുത്ത സുഹൃത്തക്കുളുമടങ്ങന്നവര്‍ ചടങ്ങിന് സാക്ഷിയാകും.

മച്‌ലിഷഹര്‍ മണ്ഡലത്തില്‍ നിന്നാണ് പ്രിയ സരോജ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ നടക്കുന്ന ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ പരമ്പര, ഏഷ്യന്‍ ഗെയിംസ് പോരാട്ടങ്ങള്‍ക്കുള്ള ടീമില്‍ റിങ്കുവിന് ഇടം കിട്ടിയിട്ടില്ല. ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനുള്ള തീവ്ര ശ്രമത്തിലാണ് റിങ്കു.

2025 ജൂണിലാണ് വിവാഹ നിശ്ചയം നടന്നത്. നിശ്ചയ ശേഷം റിങ്കുവിന്റെ പല മത്സരങ്ങളും കാണാന്‍ പ്രിയ സരോജ് ഐപിഎല്‍, ഇന്ത്യന്‍ ടീം മത്സരങ്ങളുടെ വേദികളില്‍ എത്താറുണ്ട്.

India cricketer Rinku Singh and Samajwadi Party MP Priya Saroj will marry in Lucknow on December 4. Rinku and Priya got engaged in 2025 and she has been a presence during his matches

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ