വീഡിയോ സ്ക്രീന്‍ ഷോട്ട് 
Sports

'ക്യാപ്റ്റാ... എവിടെ നില്‍ക്കണം?'- സര്‍ഫറാസിനെ പിടിച്ചു കറക്ടായി നിര്‍ത്തി രോഹിത് (വീഡിയോ)

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അരങ്ങേറിയ സര്‍ഫറാസ് മികച്ച ഫോമില്‍

Author : സമകാലിക മലയാളം ഡെസ്ക്

ധരംശാല: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിടെ ഹെല്‍മറ്റ് ധരിക്കാതെ ഫീല്‍ഡ് ചെയ്യാന്‍ എത്തിയതിനു ക്യാപ്റ്റന്‍ രോഹിത് ശര്‍മ സര്‍ഫാറാസ് ഖാനെ ശകാരിച്ചിരുന്നു. ഹെല്‍മറ്റ് ധരിക്കാതെ ഹീറോ ആകാനാണോ നീക്കം എന്ന ചോദ്യമാണ് അന്ന് ക്യാപ്റ്റന്‍ യുവ താരത്തോടു ചോദിച്ചത്.

ഇപ്പോള്‍ ഇരുവരും തമ്മിലുള്ള മറ്റൊരു നിമിഷമാണ് ശ്രദ്ധേയമാകുന്നത്. താരങ്ങള്‍ തമ്മിലുള്ള വലിപ്പച്ചെറുപ്പമില്ലാത്ത സൗഹൃദം കൂടിയാണ് വീഡിയോയെ രസകരമാക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

താരം ഹെല്‍മറ്റുമായി ഫീല്‍ഡ് ചെയ്യാന്‍ നില്‍ക്കുമ്പോള്‍ തന്റെ കറക്ട് പൊസിഷന്‍ ചോദിക്കുകയാണ് സര്‍ഫറാസ്. രോഹിത് താരത്തെ തിരിച്ചു നിര്‍ത്തിയതാണ് രസകര സംഭവമായി മാറിയത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറിയ സര്‍ഫറാസ് രഞ്ജിയിലെ മികവ് അന്താരാഷ്ട്ര ക്രിക്കറ്റിലും ആവര്‍ത്തിക്കുന്ന കാഴ്ചയാണ് പരമ്പരയില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT