സ്റ്റുവര്‍ട്ട് ബ്രോഡ്/ഫോട്ടോ; എഎഫ്പി 
Sports

'വെല്‍ ഡണ്‍'; ബുമ്രയെ അഭിനന്ദിച്ച് ബ്രയാന്‍ ലാറ; പരിഭവം പറഞ്ഞ് റോബിന്‍ പീറ്റേഴ്‌സന്‍

സൗത്ത് ആഫ്രിക്കയുടെ റോബിന്‍ പീറ്റേഴ്‌സണിന് എതിരെയാണ് ലാറ 28 റണ്‍സ് അടിച്ചെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

എഡ്ജ്ബാസ്റ്റണ്‍: ടെസ്റ്റ് ക്രിക്കറ്റിലെ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന തന്റെ നേട്ടം മറികടന്ന ബുമ്രയെ പ്രശംസിച്ച് ബ്രയാന്‍ ലാറ. വെല്‍ ഡണ്‍ എന്നാണ് ലാറ ട്വിറ്ററില്‍ കുറിച്ചത്. 

സൗത്ത് ആഫ്രിക്കയുടെ റോബിന്‍ പീറ്റേഴ്‌സണിന് എതിരെയാണ് ലാറ 28 റണ്‍സ് അടിച്ചെടുത്തത്. തന്റെ റെക്കോര്‍ഡ് ബ്രോഡ് തിരുത്തിയതിന് പിന്നാലെ രസകരമായ കമന്റുമായി റോബിന്‍ പീറ്റേഴ്‌സനും എത്തി. എന്റെ റെക്കോര്‍ഡ് നഷ്ടപ്പെട്ടതില്‍ സങ്കടമുണ്ടെന്നാണ് ചിരി നിറച്ച് റോബിന്‍ പീറ്റേഴ്‌സന്‍ കുറിച്ചത്. 

റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണല്ലേ...അടുത്തതിലേക്ക് എന്നും പീറ്റേഴ്‌സന്‍ ട്വിറ്ററില്‍ കുറിച്ചു. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ രണ്ടാം ദിനം സ്റ്റുവര്‍ട്ട് ബ്രോഡിന് എതിരെ 35 റണ്‍സ് ആണ് ബുമ്ര നേടിയത്. 29 റണ്‍സ് ബുമ്ര നേടിയപ്പോള്‍ ആറ് റണ്‍സ് വന്നത് എക്‌സ്ട്രാസ് വഴിയും.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂവരില്‍ ആര്?, കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും

Kerala CM Selection Live: ഹൈക്കമാൻഡ് തീരുമാനം മുദ്രവെച്ച കവറിലെത്തും

അജ്ഞാതരുടെ വെടിയേറ്റ് മൂന്ന് വൈദികർ കൊല്ലപ്പെട്ടു; 4 പേർക്ക് പരിക്ക്, മണിപ്പൂർ വീണ്ടും അശാന്തിയിലേക്ക്

'ദൈവത്തെ മുൻ നിർത്തി നിങ്ങൾ കാണിക്കുന്ന കാര്യങ്ങളെയാണ് ഞങ്ങൾ എതിർക്കുന്നത്'; വിജയ്ക്കെതിരെ നടി

മൂവരില്‍ ആര് മുഖ്യമന്ത്രി?, ഇന്ധനവിലയില്‍ മുന്നറിയിപ്പ്, റോയല്‍സ് ചലഞ്ചേഴ്‌സ് തലപ്പത്ത്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT