ഫയല്‍ ചിത്രം 
Sports

'ചെറുതായി ഓർമ്മക്കുറവുണ്ട്'; ഫാഫ് ഡുപ്ലെസി ആശുപത്രി വിട്ടു

പരുക്ക് ഭേദമായി വേഗം കളത്തിൽ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഡുപ്ലെസി പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി:  മത്സരത്തിനിടെ സഹതാരവുമായി കൂട്ടിയിടിച്ചു പരുക്കേറ്റ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഫാഫ് ഡുപ്ലെസി ആശുപത്രി വിട്ടു. അബുദാബിയിൽ നടന്ന പാക്കിസ്ഥാൻ സൂപ്പർ ലീഗ് ട്വന്റി-20 ക്രിക്കറ്റ് മത്സരത്തിനിടെയായിരുന്നു സംഭവം. തലയ്ക്കു ക്ഷതമേറ്റിട്ടുണ്ടെന്നും പരുക്ക് ഭേദമായി വേഗം കളത്തിൽ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഡുപ്ലെസി പറഞ്ഞു. 

ക്വറ്റ ഗ്ലാഡിയേറ്റേഴ്സ് താരമായ ഡുപ്ലെസി ഡൈവ് ചെയ്ത് ബൗണ്ടറി തടയുന്നതിനിടെ സഹതാരം മുഹമ്മദ് ഹസ്‌നൈന്റെ കാലില്‍ തല ശക്തിമായി ഇടിക്കുകയായിരുന്നു. പെഷവാര്‍ സാല്‍മിയും ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സും തമ്മിലായിരുന്നു മത്സരം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

കുട്ടികളെ കാണാതായപ്പോള്‍ 'തമാശകളി'; ആരാധകനെ മര്യാദ പഠിപ്പിച്ച് ടൊവിനോ; കണക്കിന് കൊടുത്ത് രഞ്ജിനിയും

SCROLL FOR NEXT